digit zero1 awards

വിലക്കുറവിൽ ആപ്പിളിന്റെ ഐ ഫോൺ SE (Space Grey, 32GB)

വിലക്കുറവിൽ ആപ്പിളിന്റെ ഐ ഫോൺ SE (Space Grey, 32GB)
HIGHLIGHTS

ഇപ്പോൾ നിങ്ങൾക്ക് വാങ്ങിക്കാം 20999 രൂപയ്ക്ക്

ആപ്പിളിന്റെ സ്മാർട്ട് ഫോണുകളുടെ വിലയിൽ ഇപ്പോൾ കുറവ് വന്നുകൊണ്ടിരിക്കുകയാണ് .ഇപ്പോൾ ഇതാ ആപ്പിളിന്റെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായ ഐ ഫോൺ SE (Space Grey, 32GB) യുടെ വില കുത്തനെ കുറച്ചിരുന്നു .27200 രൂപയായിരുന്ന ഈ മോഡലിന് ഇപ്പോൾ 20999 രൂപയാണ് വില വരുന്നത് .

Apple iPhone SE (Space Grey, 32GB), വഴി വാങ്ങിക്കാം ,വില Rs.20,999

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നത് .4 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1136 x 640 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .

1.84GHz A9 Chip 64-bit Architecture Embedded M9 Motion dual core പ്രോസസറിൽ ആണ് പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .

12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 1.2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .1624mAH ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഏകദേശം 6200 രൂപയുടെ കിഴിവിലാണ് ഇത് നിങ്ങൾക്ക് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നത് .

Apple iPhone SE (Space Grey, 32GB), വഴി വാങ്ങിക്കാം ,വില Rs.20,999

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo