digit zero1 awards

5200 രൂപയുടെ വിലക്കുറവുമായി ആപ്പിളിന്റെ ഐ ഫോൺ SE

5200 രൂപയുടെ വിലക്കുറവുമായി ആപ്പിളിന്റെ ഐ ഫോൺ SE
HIGHLIGHTS

1964 രൂപയുടെ EMI മുതൽ വാങ്ങിക്കാം

ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ പൊതുവെ വിലക്കുറവിലാണ് ഓൺലൈൻ ഷോപ്പുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നത് .എന്നാൽ ഇപ്പോൾ ആപ്പിളിന്റെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായ ഐ ഫോൺ SE ഏകദേശം 5200 രൂപയുടെ ഡിസ്‌കൗണ്ടിലാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലാണ് ഈ ഓഫറുകൾ ഇപ്പോൾ നടക്കുന്നത് .

27200 രൂപവിലയുള്ള ഈ മോഡലിനു ഇപ്പോൾ ആമസോണിൽ 21999 രൂപ മാത്രമാണ് വില .അതുകൂടാതെ ഇത് നിങ്ങൾക്ക് emi വഴി വാങ്ങിക്കാവുന്നതാണ് .1964 രൂപയുടെ  മാസ EMI മുതൽ ഇത് ആരംഭിക്കുന്നതാണ് .EMI ൽ വാങ്ങിക്കുവാൻ നിങ്ങളുടെ കൈയ്യിൽ ക്രെഡിറ്റ് ഉണ്ടായിരിക്കണം .4 ഇഞ്ചിന്റെ LED ഡിസ്പ്ലയാണുള്ളത് .1136 x 640 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .

12 മെഗാപിക്സലിന്റെ ക്യാമറ കൂടാതെ 720p HD വീഡിയോ റെക്കോർഡിങ് എന്നിവയാണ് ഇതിന്റെ മാറ്റുക ഹില സവിശേഷതകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo