ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ ഐ ഫോൺ 8 ന്റെ സവിശേഷതകൾ പുറത്തുവിട്ടു .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഡിസ്പ്ലേയാണ് .5.15 OLED ഡിസ്പ്ലേയിൽ ആണ് ഇതിന്റെ രൂപകൽപന .
അതുകൂടാതെ തന്നെ ഇതിന്റെ പ്രസ് ബട്ടണും വെത്യസ്തമായ രീതിയിൽ ആണ് നിർമിച്ചിരിക്കുന്നത് .ഐ ഫോൺ 7 ,7s നു ശേഷം വിപണികൈയ്യടക്കാൻ പുതിയസ് സവിശേഷതകളുമായി ആപ്പിളിന്റെ ഐ ഫോൺ 8 സെപ്റ്റംബറിൽ പുറത്തിറങ്ങുന്നു .
ഇതിന്റെ വിലയെക്കുറിച്ചുപറയുകയാണെകിൽ 1000 $ ഡോളറിനു മുകളിൽ ആണ് ഇതിന്റെ വില വരുന്നത് .ഇതിന്റെ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് സൂചനകൾ .