digit zero1 awards

512GB സ്റ്റോറേജിൽ ആപ്പിളിന്റെ iPhone 8

512GB സ്റ്റോറേജിൽ  ആപ്പിളിന്റെ iPhone 8
HIGHLIGHTS

64,000 രൂപയിൽ പുറത്തിറക്കുന്നു ?

 

ആപ്പിളിന്റെ ഏറ്റവും പുതിയതും കൂടാതെ പ്രതീക്ഷയേറിയതുമായ  മോഡലാണ് ഐ ഫോൺ 8 .ആപ്പിളിന്റെ ഐ ഫോൺ 7 നു ശേഷം പുറത്തിറക്കുന്ന ഈ മോഡലിന്റെ വിപണിയിലെ വില ഏകദേശം 64000 രൂപയ്ക്ക് അടുത്തുവരുമെന്നാണ് സൂചനകൾ .മൂന്ന് വേരിയന്റ്‌കളിലാണ് ഇത് വിപണിയിൽ എത്തുന്നത് .

64 ജിബി ,256 ജിബി കൂടാതെ 512 ജിബി യുടെ സ്റ്റോറേജിൽ .ദി ന്യൂയോർക്ക്   ടൈംസ് എന്ന മാഗസിൻ ആണ് ഇപ്പോൾ ആപ്പിളിന്റെ ഈ പുതിയ വിവരങ്ങൾ പുറത്തിവിട്ടിരിക്കുന്നത് .64GBയുടെ മോഡലിനാണ് 64000 രൂപമുതൽ ആരംഭിക്കുന്നത് .

1999 രൂപയുടെ ഉത്പന്നം 286 രൂപയ്ക്ക്

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo