ആപ്പിളിന്റെ ഏറ്റവും മികച്ച ഒരു സ്മാർട്ട് ഫോൺ ആണ് ഐ ഫോൺ 6 എസ് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുവാണെങ്കിൽ 11.9 മികച്ച 3 ഡി ടച്ച് ഡിസ്പ്ലേ ആണ് ഇതിനു ആപ്പിൾ നല്കിയിരിക്കുന്നത് .ഇതിനു മികച്ച പിന്തുണ നല്ക്കുന്നത് 2 ജിബി റാംമ്മും 16 ജിബി മെമ്മറി സ്റ്റൊറെജും ആണ് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 12 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .1715 mAh ബാറ്ററിയാണ് ഇതിനുള്ളത് .സ്നാപ്പ് ഡീലിൽ ഇതിന്റെ വില എന്ന് പറയുന്നത് Rs46,945 ആണ് .