അസൂസ് സെൻഫോൺ മാക്സ് പ്രൊ എം 1 മോഡലുകൾക്ക് ആൻഡ്രോയിഡ് പൈ എത്തുന്നു

അസൂസ് സെൻഫോൺ മാക്സ് പ്രൊ എം 1 മോഡലുകൾക്ക് ആൻഡ്രോയിഡ് പൈ എത്തുന്നു
HIGHLIGHTS

പുതിയ അപ്പ്‌ഡേഷനുകളുമായി അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ എം 1

 

അസൂസിന്റെ ഈ വർഷം പുറത്തിറങ്ങിയ ഒരു മോഡലായിരുന്നു സെൻഫോൺ മാക്സ് പ്രൊ എം 1 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ എം 2 മോഡലുകളും ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .എന്നാൽ അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ എം 2 ഫോണുകൾ ആൻഡ്രോയിഡ് പൈ ലാണ് എത്തിയിരിക്കുന്നത് .സെൻഫോൺ മാക്സ് പ്രൊ എം 1 ഉപഭോതാക്കൾക്കും ആൻഡ്രോയിഡ് പൈ അപ്പ്‌ഡേഷനുകൾ അടുത്തവർഷം ഫെബ്രുവരി മുതൽ ലഭിക്കുന്നതാണ് .

.99 ഇഞ്ചിന്റെ  FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് .ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .13+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് . അതിനു ശേഷം ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ കരുത്താർന്ന ബാറ്ററി ലൈഫിനെകുറിച്ചാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 6 ജിബിയുടെ മറ്റൊരു വേരിയന്റ് കൂടി ലഭിക്കുന്നതാണ് .എന്നാൽ 6ജിബിയുടെ മോഡലുകൾക്ക് 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളുണ്ട് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഉണ്ട് .10999 രൂപമുതൽ 14999 രൂപവരെയാണ് ഈ മോഡലുകളുടെ വില വരുന്നത് .

റിയൽമി 2 പ്രൊ മോഡലുകൾക്കും പുതിയ ആൻഡ്രോയിഡ് അപ്പ്‌ഡേഷനുകൾ 

ഈ വർഷം വിപണിയിൽ മികച്ച വാണിജ്യം കൈവരിച്ച ഒരു സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റീൽമിയുടെ 2 പ്രൊ .എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ വെച്ച് പുതിയ കുറച്ചു അപ്പ്‌ഡേഷനുകൾ 2019 ൽ ഈ മോഡലുകൾക്ക് ലഭിക്കും .അതിൽ എടുത്തുപറയേണ്ടത് ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pie ആണ് ഇനി ഉടൻ ലഭിക്കുന്നത് .കൂടാതെ റീൽമി 2 പ്രൊ ഉപഭോതാക്കൾക്ക് സ്ലോ മോഷൻ വീഡിയോ റെക്കോർഡിങ് ലഭിക്കുന്നതാണ് .അതുപോലെതന്നെ bootloaderഅൺലോക്ക് ഉടൻ ലഭിക്കുന്നതാണ് .2019 ന്റെ ആദ്യം തന്നെ ഇത് പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo