15000 രൂപയ്ക്ക് താഴെ 5 സ്മാർട്ട് ഫോണുകൾ

15000 രൂപയ്ക്ക് താഴെ 5 സ്മാർട്ട് ഫോണുകൾ
HIGHLIGHTS

ഇന്നത്തെ പ്രധാന ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ

 

ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഇവിടെ നിന്നും 5 സ്മാർട്ട് ഫോണുകൾ തിരഞ്ഞെടുക്കാം .ആമസോണിൽ ലഭിക്കുന്ന ഓഫറുകളിൽ ഇന്ന് നല്ല ഓഫറുകളിൽ സ്മാർട്ട് ഫോണുകളും ലഭിക്കുന്നുണ്ട് .ഇതിൽ എടുത്തുപറയേണ്ടത് എക്സ്ചേഞ്ച് ഓഫറുകളാണ് .നിങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ നൽകി പുതിയ ഫോണുകൾ വാങ്ങിക്കുവാനുള്ള സൗകര്യം ഇപ്പോൾ ആമസോണിൽ ഉണ്ട് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക .

1. ഇപ്പോൾ 13 മെഗാപിക്സലിന്റെ ക്യാമറയിൽ ഒപ്പോ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് RealMe 1 (Diamond Black, 4+64 GB).നിങ്ങൾക്ക് ഇപ്പോൾ എക്സ്ചേഞ്ച് ചെയ്ത് ഈ ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .7000 രൂപവരെയാണ് എക്സ്ചേഞ്ച് ലഭിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന Redmi Y2 (Dark Grey, 64GB) എന്ന സ്മാർട്ട് ഫോൺ .നിങ്ങൾക്ക് ഇപ്പോൾ എക്സ്ചേഞ്ച് ചെയ്ത് ഈ ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .7300 രൂപവരെയാണ് എക്സ്ചേഞ്ച് ലഭിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ മോട്ടോ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് Moto G5s Plus (Lunar Grey, 64GB).നിങ്ങൾക്ക് ഇപ്പോൾ എക്സ്ചേഞ്ച് ചെയ്ത് ഈ ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .7300 രൂപവരെയാണ് എക്സ്ചേഞ്ച് ലഭിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.ഡ്യൂവൽ പിൻ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് Honor 7X (Blue, 4GB RAM + 32GB Memory).നിങ്ങൾക്ക് ഇപ്പോൾ എക്സ്ചേഞ്ച് ചെയ്ത് ഈ ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .7300 രൂപവരെയാണ് എക്സ്ചേഞ്ച് ലഭിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.ഡ്യൂവൽ പിൻ ക്യാമറയിലും കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയിലും വാങ്ങിക്കാവുന്ന ഒരു ബഡ്ജറ്റ് ഫോൺ ആണ് InFocus Vision 3 (Midnight Black, 18:9 FullVision Display).നിങ്ങൾക്ക് ഇപ്പോൾ എക്സ്ചേഞ്ച് ചെയ്ത് ഈ ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6200 രൂപവരെയാണ് എക്സ്ചേഞ്ച് ലഭിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Note : ഇവിടെ കൊടുത്തിരിക്കുന്ന എക്സ്ചേഞ്ച് ഓഫറുകൾ ആമസോൺ TC അനുസരിച്ചു മാത്രമേ ലഭിക്കുകയുള്ളു 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo