6 ജിബി റാംമ്മിൽ റിയൽ മി 1 റെഡ് എഡിഷൻ പുറത്തിറങ്ങി ,വില 13990

6 ജിബി റാംമ്മിൽ റിയൽ മി 1 റെഡ് എഡിഷൻ പുറത്തിറങ്ങി ,വില 13990
HIGHLIGHTS

കൂടാതെ മറ്റു സ്മാർട്ട് ഫോണുകളും ഇപ്പോൾ വാങ്ങിക്കാം

 

ഓൺലൈൻ ഷോപ്പിങ്ങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ ആമസോണിൽ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ മനസ്സിലാക്കാം ,കൂടാതെ റിയൽ മി 1 പുറത്തിറക്കിയ റെഡ് എഡിഷനും ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാം .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1 .RealMe 1 (Solar Red, 6+128 GB)

6ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 2160 x 1080 പിക്സൽ സ്ക്രീൻ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷത അതിന്റെ റെഷിയോ ആണ് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .

ഫിംഗർ പ്രിന്റ് സെൻസറും ,ഫേസ് അൺലോക്കിങ് സംവിധാനവും ഇതിന്റെ മറ്റു സവിശേഷതകളാണ്.4 ജിബിയുടെ കൂടാതെ 6 ജിബിയുടെ റാംമ്മിലാണു റെഡ് എഡിഷൻ പുറത്തിറങ്ങിയിരിക്കുന്നത് .10990 രൂപമുതൽ 13990 രൂപവരെയാണ് വില വരുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2 . Moto G6 (Indigo Black, 64GB)

12+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ മോട്ടോ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് Moto G6 (Indigo Black, 64GB).ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .രണ്ടു വേരിയന്റുകൾ ഇപ്പോൾ ആമസോണിൽ ലഭ്യമാകുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3 .Samsung Galaxy A6 Plus

16MP+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ സാംസങ്ങ് പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Samsung Galaxy A6 Plus (Blue, 64GB).ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മൂന്ന് വേരിയന്റുകൾ ഇപ്പോൾ ആമസോണിൽ ലഭ്യമാകുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4. Redmi Y2 (Gold, 64GB)

ഷവോമിയുടെ ഡ്യൂവൽ പിൻ ക്യാമറയിൽ വാങ്ങിക്കാവുന്ന് ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് Redmi Y2 (Gold, 64GB).കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി AI ക്യാമറയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ നിങ്ങൾക്ക് ആമസോണിൽ നിന്നും ഓഫറുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.Huawei P20 Lite Blue

24 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ ഒരു തകർപ്പൻ മോഡലാണ് Huawei P20 Lite Blue (19:9 Full View Display, 24MP Front Camera, 64GB).Android v8.0 + EMUI 8.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ നിങ്ങൾക്ക് ആമസോണിൽ നിന്നും ഓഫറുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo