ആമസോണിൽ ഫോണുകൾക്ക് തകർപ്പൻ ഓഫറുകൾ കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും

ആമസോണിൽ  ഫോണുകൾക്ക് തകർപ്പൻ ഓഫറുകൾ കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും
HIGHLIGHTS

19,999 രൂപയുടെ Huawei P20 Lite 17999 രൂപയ്ക്ക് ,ഇന്ന് ,Canon Eos 1300D 20,990 രൂപയ്ക്ക്

 

ആമസോണിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ മാത്രമല്ല മറ്റു ഇലട്രോണിക്സ് ഉത്പന്നങ്ങളും ഉപഭോതാക്കൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സ്മാർട്ട് ഫോണുകളിൽ മറ്റൊരു ഓപ്‌ഷൻകൂടിയുണ്ട് .നിങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ  എക്‌സ്ചേഞ്ച് ചെയ്യാവുന്നതാണ് .

നല്ല വിലയിൽ നിങ്ങളുടെ ഫോണുകൾ ഈ ഡീലിൽ എക്സ്ചേഞ്ച് ചെയ്യുവാനുള്ള സൗകര്യവും ലഭിക്കുന്നതാണ് .ആമസോൺ പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത്.ഉച്ചയ്ക്ക് 12 മണി മുതൽ ഈ ഓഫറുകൾ ലഭിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1 .16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Honor 7X (Black, 4GB RAM + 64GB Memory).14999 രൂപയുടെ ഈ ഫോൺ നിങ്ങൾക്ക് 13999 രൂപയ്ക്ക് വാങ്ങിക്കാം .കൂടാതെ ഈ ഫോണുകൾക്ക് എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.24 മെഗാപിക്സലിന്റെ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ ഒരു മോഡലാണ് Huawei P20 Lite Midnight Black (19:9 Full View Display, 24MP Front Camera, 64GB).ഇപ്പോൾ 2000 രൂപയുടെ ഡിസ്‌കൗണ്ടിൽ ഇത് വാങ്ങിക്കാവുന്നതാണ് .19999 രൂപയുടെ ഈ സ്മാർട്ട് ഫോൺ 17999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .കൂടാതെ ഈ ഫോണുകൾക്ക് എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.DSLR ക്യാമറകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ ഒരു മികച്ച ഓഫർ .18 എംപി യുടെ ഒരു മികച്ച ഉത്പന്നമാണ് Canon Eos 1300D 18MP Digital SLR Camera (Black) with 18-55mm ISII Lens, 16GB Card and Carry Case.25,990 രൂപയുടെ ഈ ഉത്പന്നം ഇപ്പോൾ നിങ്ങൾക്ക് 20,990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു . ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4. 16 മെഗാപിക്സലിന്റെ ക്യാമറയിൽ സാംസങ്ങ് പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് Samsung Galaxy A7 2017 (Gold Sand, 3GB/32GB).ഇതിന്റെ വിലവരുന്നത് 20,990 രൂപയാണ് .എന്നാൽ നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും 16,990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.24MP+ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ അസൂസ് പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് Asus Zenfone 4 Selfie Pro (Gold).ഇതിന്റെ വിലവരുന്നത് 17,999 രൂപയാണ് .എന്നാൽ നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും 15,999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

6.ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തകർപ്പൻ ഒരു മോഡൽ Bose QuietComfort 25 Acoustic Noise Cancelling Headphones for Samsung and Android Devices, White വാങ്ങിക്കാവുന്നതാണ് .25,200 രൂപയുടെ ഈ ഉത്പന്നം ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും 12,600 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

7.55 ഇഞ്ചിന്റെ വലിയ LED റെലെവ്സിഅഹന്കാല് ഇപ്പോൾ നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .TCL 139.7 cm (55 inches) P2 L55P2US 4K UHD LED Smart TV (Golden) ഇപ്പോൾ ഇവിടെ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ്.52,990രൂപയുടെ ഈ ഉത്പന്നം ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും 48,000 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

കൂടുതൽ ഉത്പന്നങ്ങൾക്ക് ഇവിടെ Click ചെയുക 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo