ആമസോൺ പ്രൈം ഡേ ഓഫറുകൾ ആരംഭിച്ചു ;മികച്ച 5 ഓഫറുകൾ ഇതാ

Updated on 26-Jul-2021
HIGHLIGHTS

ആമസോണിന്റെ പ്രൈം ഡേ ഓഫറുകൾ ഇതാ ആരംഭിച്ചിരിക്കുന്നു

ജൂലൈ 26 കൂടാതെ ജൂലൈ 27 എന്നി ദിവസ്സങ്ങളിലാണ് ഓഫറുകൾ ലഭിക്കുന്നത്

HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

ആമസോൺ പ്രൈം ഡേ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു  .ജൂലൈ 26 കൂടാതെ ജൂലൈ 27 എന്നി തീയതികളിലാണ് ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഉത്പന്നങ്ങൾ എല്ലാം തന്നെ പ്രൈം ഡേ ഓഫറുകളിൽ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ EMI ഓഫറുകളിലൂടെയും ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ ആമസോൺ പ്രൈം നൽകുന്ന ക്യാഷ് ബാക്ക് റിവാർഡുകളും ഈ ഓഫറുകൾക്ക് ഒപ്പം TC അനുസരിച്ചു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

Redmi 9 Prime

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Redmi 9 Prime (Space Blue, 4GB RAM, 128GB Storage) -Full HD+ Display & AI Quad Camera ഇത് .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു്.വാങ്ങിക്കുന്നതിനു Click Here to buy

Redmi Note 9

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു  സ്മാർട്ട് ഫോൺ ആണ് Redmi Note 9 (Aqua Green, 4GB RAM, 64GB Storage) – 48MP Quad Camera & Full HD+ Display  ഇത് .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു്.വാങ്ങിക്കുന്നതിനു Click Here to buy 

LG W41

എൽജിയുടെ  സ്മാർട്ട് ഫോണുകളും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .LG W41 (Magic Blue, 48 MP Quad Camera, 4GB RAM, 64GB Storage) എന്ന സ്മാർട്ട് ഫോണുകളും എക്സ്ചേഞ്ച് ഓഫറുകൾ അടക്കം ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു്.വാങ്ങിക്കുന്നതിനു Click Here to buy 

Nokia 2.4

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു  സ്മാർട്ട് ഫോൺ ആണ് Nokia 2.4 Android 10 Smartphone with Large HD+ Screen, Night Mode and Portrait Mode, 2-Day Battery Life | Dusk Purple  ഇത് .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു്.വാങ്ങിക്കുന്നതിനു Click Here to buy

Lava Z6 Aqua Blue

ലാവയുടെ സ്മാർട്ട് ഫോണുകളും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ലാവയുടെ  Lava Z6 Aqua Blue, 6GB RAM, 64GB Storage, Regular സ്മാർട്ട് ഫോണുകൾ ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Click Here to buy

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :