ആമസോൺ തകർപ്പൻ ഓഫർ ;ഓഫറിൽ വാങ്ങിക്കാവുന്ന 5ജി ഫോണുകൾ
ആമസോണിന്റെ പ്രൈം ഡേ ഓഫറുകൾ ഇതാ വീണ്ടും എത്തിയിരിക്കുന്നു
ജൂലൈ 26 കൂടാതെ ജൂലൈ 27 എന്നി ദിവസ്സങ്ങളിലാണ് ഓഫറുകൾ ലഭിക്കുന്നത്
HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്
ആമസോൺ പ്രൈം ഡേ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു .ജൂലൈ 26 കൂടാതെ ജൂലൈ 27 എന്നി തീയതികളിലാണ് ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഉത്പന്നങ്ങൾ എല്ലാം തന്നെ പ്രൈം ഡേ ഓഫറുകളിൽ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ EMI ഓഫറുകളിലൂടെയും ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ ആമസോൺ പ്രൈം നൽകുന്ന ക്യാഷ് ബാക്ക് റിവാർഡുകളും ഈ ഓഫറുകൾക്ക് ഒപ്പം TC അനുസരിച്ചു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .
Samsung Galaxy S21 Ultra 5G
ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു 5ജി സ്മാർട്ട് ഫോൺ ആണ് Samsung Galaxy S21 Ultra 5G (Phantom Black, 12GB, 256GB Storage) + Galaxy Buds Pro @990 ഇത് .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു്.വാങ്ങിക്കുന്നതിനു Buy Link Click Here
Mi 11X Pro 5G
ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു 5ജി സ്മാർട്ട് ഫോൺ ആണ് Mi 11X Pro 5G (Cosmic Black, 8GB RAM, 256GB Storage) | Snapdragon 888 | 108MP Camera ഇത് .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു്.വാങ്ങിക്കുന്നതിനു Buy Link Click Here
OnePlus 9 5G
വൺപ്ലസിന്റെ സ്മാർട്ട് ഫോണുകളും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .OnePlus 9 5G (Astral Black, 8GB RAM, 128GB Storage) എന്ന സ്മാർട്ട് ഫോണുകളും എക്സ്ചേഞ്ച് ഓഫറുകൾ അടക്കം ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു്.വാങ്ങിക്കുന്നതിനു Buy LInk Click Here
iQOO 7 Legend 5G
ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു 5ജി സ്മാർട്ട് ഫോൺ ആണ് iQOO 7 Legend 5G (Legendary Track Design, 12GB RAM, 256GB Storage) | Upto 9 Months No Cost EMI | 3GB Extended RAM | Rs.2000 Coupon Discount ഇത് .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു്.വാങ്ങിക്കുന്നതിനു Buy Link Click Here
Samsung Galaxy S20 FE 5G
സാംസങ്ങിന്റെ 5ജി സ്മാർട്ട് ഫോണുകളും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സാംസങ്ങിന്റെ Samsung Galaxy S20 FE 5G (Cloud Mint, 8GB RAM, 128GB Storage) സ്മാർട്ട് ഫോണുകൾ ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു്.വാങ്ങിക്കുന്നതിനു Buy Link Click Here