ജൂലൈ 26 കൂടാതെ ജൂലൈ 27 എന്നി ദിവസ്സങ്ങളിലാണ് ഓഫറുകൾ ലഭിക്കുന്നത്
HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്
ആമസോൺ പ്രൈം ഡേ ഓഫറുകൾ ആരംഭിക്കുന്നു .ജൂലൈ 26 കൂടാതെ ജൂലൈ 27 എന്നി തീയതികളിലാണ് ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .സ്മാർട്ട് ഫോണുകൾ കൂടാതെ ലാപ്‌ടോപ്പുകൾ ,ടാബ് ലെറ്റുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് വാച്ചുകൾ ,ഫാഷൻ ,കിച്ചൻ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കാം.ഇതേ ദിവസ്സം തന്നെ വൺപ്ലസ് ഏറ്റവും പുതിയതായി പുറത്തിറക്കി നോർഡ് 2 ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
അതുപോലെ തന്നെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ EMI ഓഫറുകളിലൂടെയും ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ സ്മാർട്ട് ഫോണുകളുടെ ന്യൂ ലോഞ്ചും ഉണ്ടായിരിക്കുന്നതാണ് . കൂടാതെ ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ ആമസോൺ പ്രൈം നൽകുന്ന ക്യാഷ് ബാക്ക് റിവാർഡുകളും ഈ ഓഫറുകൾക്ക് ഒപ്പം TC അനുസരിച്ചു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഓഫറുകളിൽ ഷവോമിയുടെ സ്മാർട്ട് ഫോണുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഷവോമിയുടെ റെഡ്മി നോട്ട് 10 ,ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ മാക്സ് എന്നി സ്മാർട്ട് ഫോണുകളും 10 ശതമാനം ഓഫറുകളും കൂടാതെ അഡിഷണൽ കൂപ്പണുകളോടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .108 മെഗാപിക്സൽ ക്യാമറകളിൽ പുറത്തിറങ്ങിയ Mi 10ഐ ഫോണുകൾക്ക് പ്രേതെക കൂപ്പണുകളും ലഭിക്കുന്നതാണ് .Amazon Prime Day Link