ആമസോണിൽ നാളെ ഓഫറുകളുടെ പെരുമഴയാണ് .നാളെമുതൽ ആമസോണിൽ ഷവോമിയുടെ Mi Max 2 കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാവുന്നതാണ് .4 ജിബിയുടെ മോഡലിന്റെ വില 14999 ആയിരുന്നു .എന്നാൽ ആമസോണിൽ ഇപ്പോൾ ഓഫറിൽ എത്തിയിരിക്കുന്നത് 12999 രൂപയ്ക്കാണ് .
ഷവോമിയുടെ ജൂലൈയിൽ പുറത്തിറങ്ങിയ മോഡലാണിത് .ഇപ്പോൾ 4 ജിബിയുടെ മോഡലിനാണ് 2000 രൂപയുടെ ഡിസ്‌കൗണ്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .6.44 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്1080pറെസലൂഷൻ ഇതിനുണ്ട് .
Qualcomm’s Snapdragon 625 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം ,64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .12 മെഗാപിക്സലിന്റെ Sony IMX386 പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .5300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് ആമസോണിന്റെ വെബ് സൈറ്റ് സന്ദർശിക്കുക .അതുകൂടാതെ ആമസോണിൽ ആപ്പിൾ ഐ ഫോൺ 8 ന്റെ പ്രീ ഓർഡറുകൾ സെപ്റ്റംബർ 22 മുതൽ ആരംഭിക്കുന്നതാണ് .
Mi Max 2 (Black, 64 GB), വഴി വാങ്ങിക്കാം ,വില Rs.16,999