ആമസോൺ മെഗാ മേളകൾ തുടങ്ങി

ആമസോൺ മെഗാ മേളകൾ തുടങ്ങി
HIGHLIGHTS

ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ ഡിജിറ്റ് മലയാളത്തിലൂടെ വാങ്ങിക്കാം

ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കാൻ ഒരു അവസരം ലഭിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ആണ് ഇത്തവണ ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ ലഭിക്കുന്നത് .ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകൾ ആയ ആപ്പിൾ ഐ ഫോൺ .Apple iPhone 7 (Rose Gold, 32GB) ന്റെ വില ആമസോണിൽ 60000 രൂപയുടെ സ്മാർട്ട് ഫോൺ 49999 രൂപയ്ക്കു ലഭിക്കുന്നു .

 

അതുപോലെ തന്നെയാണ് Apple iPhone 7 (Gold, 32GB),Apple iPhone 7 (Silver, 32GB),Apple iPhone 7 (Black, 32GB)
എന്നി മോഡലുകളും 49999 രൂപയ്ക്കാണ് ലഭിക്കുന്നത് .4.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . 1334×750 ന്റെ പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 7 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഇത് നിങ്ങളക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു Apple iPhone 7 (Black, 32GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.49,999

ഇനി ആപ്പിളിന്റെ തന്നെ Apple iPhone 7 (Rose Gold, 128GB),Apple iPhone 7 (Gold, 128GB),Apple iPhone 7 (Silver, 128GB),Apple iPhone 7 (Black, 128GB),Apple iPhone 7 (Jet Black, 128GB) എന്നി മോഡലുകൾക്ക് 70000 രൂപയാണ് ഓൺലൈൻ ഷോപ്പിലെ വില .എന്നാൽ ആമസോൺ വഴി ഇത് നിങ്ങൾക്ക് 59999 രൂപക്ക് സ്വന്തമാക്കാൻ സാധിക്കുന്നു .ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഇത് നിങ്ങൾക്ക്  സ്വന്തമാക്കാൻ സാധിക്കുന്നു  Apple iPhone 7 (Black, 128GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.59,999

 

ഇനി ആപ്പിളിന്റെ Apple iPhone 7 (Jet Black, 256GB) മോഡലിന്റെ വില 80000 രൂപയാണ് .പക്ഷെ ആമസോൺ വഴി ഇത് നിങ്ങൾക്ക് 69999 രൂപയ്ക്കു സ്വന്തമാക്കാൻ സാധിക്കുന്നു . Apple iPhone 7 (Black, 256GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.70,209

ഇനി ആപ്പിളിന്റെ  Apple iPhone 7 Plus (Gold, 32GB),Apple iPhone 7 Plus (Rose Gold, 32GB),Apple iPhone 7 Plus (Black, 32GB) എന്നി മോഡലുകൾക്ക് 72000 രൂപയാണ് വില .ആമസോണിൽ ഇത് നിങ്ങൾക്ക് 61999 രൂപയ്ക്കു ലഭിക്കുന്നു . 

 

ഇനി  82000 രൂപവരെയുള്ള ഈ മോഡലുകൾക്ക് Apple iPhone 7 Plus (Rose Gold, 128GB),Apple iPhone 7 Plus (Black, 128GB),Apple iPhone 7 Plus (Jet Black, 128GB) 71999 രൂപയാണ് ആമസോണിലെ വില .കൂടുതൽ വിവരങ്ങൾക്ക് ആമസോൺ സന്ദർശിക്കുക .

Apple iPhone 7 Plus (Black, 128GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.71,999

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo