ആമസോണിലെ മെഗാമേളക്ക് ഇന്ന് 6മണിക്ക് തുടക്കം

Updated on 10-Jul-2017
HIGHLIGHTS

iPhone 7 32GB,Apple iPhone SE,Apple iPhone 5s എന്നിമോഡലുകൾ 15999 ,19999 രൂപക്യ്ക്ക്

ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാൻ ഒരു സുവർണ്ണാവസരം .ഇന്ന് വൈകിട്ട് 6 മണിമുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ .iPhone 7 32GB,Apple iPhone SE,Apple iPhone 5s എന്നി മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .

Apple iPhone 7 (Black, 32GB) വഴി വാങ്ങിക്കാം ,വില Rs.19999

Apple iPhone SE (Space Grey, 16GB) വഴി വാങ്ങിക്കാം ,വില Rs.19999

iPhone 7 32GB,Apple iPhone SE,Apple iPhone 5s എണ്ണിമോഡലുകൾ നിങ്ങൾക്ക് 19999 രൂപയ്ക്ക് കൂടാതെ Apple iPhone 5s  15999

Apple iPhone 5s (Space Grey, 16GB) വഴി വാങ്ങിക്കാം ,വില Rs.15,999രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .കൂടാതെ 42000 രൂപവിലയുള്ള Lenovo G50-80 80E502Q3IH 15.6-inch Laptop (Core i3 5005U/4GB/1TB/DOS/ATI Exo Pro R5 M330 2GB Graphics), Black 25990 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .

Lenovo G50-80 80E502Q3IH 15.6-inch Laptop വഴി വാങ്ങിക്കാം ,വില Rs.25,990

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് .
 

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :