വിലക്കുറവിൽ ലെനോവയുടെ സ്മാർട്ട് ഫോണുകൾ ആമസോണിൽ

വിലക്കുറവിൽ ലെനോവയുടെ സ്മാർട്ട് ഫോണുകൾ ആമസോണിൽ
HIGHLIGHTS

ആമസോൺ മെഗാമേള

ലെനോവയുടെ കഴിഞ്ഞ വർഷത്തെ മികച്ച മോഡലായിരുന്ന Z2 പ്ലസ് ഇപ്പോൾ വിലക്കുറവിൽ ലഭിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി ഇത് നിങ്ങൾക്ക് 14999 രൂപയ്ക്കു സ്വന്തമാക്കാം .

കൂടുതൽ വിവരങ്ങൾക്ക് ആമസോൺ വെബ് സൈറ്റ് സന്ദർശിക്കുക .5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .441ppi ആണ് ഇതിന്റെ ഡിസ്പ്ലേയേക്ക് നൽകിയിരിക്കുന്നത് .

സ്നാപ്ഡ്രാഗൺ 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം ,32 ജിബിയുടെ / 64 ജിബിയുടെ മെമ്മറി സ്റ്റോറേജിൽ ആണ് പുറത്തിറങ്ങുക .

ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3500mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

 

ആമസോൺ വഴി ഇതു നിങ്ങൾക്ക് സ്വന്തമാക്കാം

മോട്ടോയുടെ ജി 4 പ്ലസ് ആമസോൺ വഴി ഇതു നിങ്ങൾക്ക് സ്വന്തമാക്കാം,വില

മോട്ടോയുടെ ജി പ്ലേ ആമസോൺ വഴി ഇതു നിങ്ങൾക്ക് സ്വന്തമാക്കാം,വില

വൺ പ്ലസ് 3T ആമസോൺ വഴി ഇതു നിങ്ങൾക്ക് സ്വന്തമാക്കാം,വില

ലെനോവോ വൈബ് കെ 4 നോട്ട് ആമസോൺ വഴി ഇതു നിങ്ങൾക്ക് സ്വന്തമാക്കാം,വില

Lenovo Z2 Plus ഫ്ലിപ്പ്കാർട്ട് വഴി വാങ്ങിക്കാം ,വില 17,499

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo