ആമസോണിൽ ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നടന്നുകൊണ്ടിരിക്കുകയാണ് .ജനുവരി 20 മുതൽ ജനുവരി 22 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സ്മാർട്ട് ഫോണുകളുടെ ഓഫറുകൾ കൂടാതെ HDFC കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാകുന്നതാണു് .സ്മാർട്ട് ഫോണുകൾക്കാണ് കൂടുതലും മികച്ച ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് .ഹുവാവെയുടെ ഹോണർ 8C ,നോവ ,ഹുവാവെ P20 lite,കൂടാതെ ഹോണർ 8X എന്നി സ്മാർട്ട് ഫോണുകൾക്കും ഓഫറുകൾ ലഭിക്കുന്നുണ്ട് .
കൂടാതെ ഏറ്റവും വലിയ ഓഫറുകളിൽ ഒന്നുതന്നെയാണ് Huawei P20 lite എന്ന സ്മാർട്ട് ഫോൺ മികച്ച ഡിസ്‌കൗണ്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .22999 രൂപയുടെ സ്മാർട്ട് ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും 12999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് . വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വർഷം ഹുവാവെ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആയിരുന്നു ഹുവാവെയുടെ ഹോണർ 8X .14999 രൂപയുടെ ഈ സ്മാർട്ട് ഫോൺ ജനുവരി 20 മുതൽ 23 വരെ നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .HDFC കാർഡുകൾ ഉപയോഗിച്ചാൽ 10 ശതമാനം വിലക്കുറവിൽ അതായത് 1499 രൂപയുടെ വിലക്കുറവിൽ ലഭിക്കുന്നു . ഇപ്പോൾ ഹോണറിന്റെ 8C സ്മാർട്ട് ഫോണുകൾ 10999 രൂപയ്ക്ക് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .എന്നാൽ HDFC കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഇതിൽ ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
Nova 3i;4GB RAM/128GB കൂടാതെ 6GB RAM/64 GB എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അതായത് നിങ്ങളുടെ പഴയ സ്മാർട്ട് ഫോൺ നൽകി നിങ്ങൾക്ക് പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാനും ആമസോണിൽ സാധിക്കുന്നതാണ് .