Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇന്ന് അവസാനിക്കുന്നു
ഇപ്പോൾ ലഭിക്കുന്ന സ്മാർട്ട് ഫോൺ ഓഫറുകൾ ഇപ്പോൾ വാങ്ങിക്കാം
ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചു കഴിഞ്ഞു .ഇപ്പോൾ ഉത്പന്നങ്ങൾ തകർപ്പൻ വിലക്കുറവിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഒക്ടോബർ 10 മുതൽ ഒക്ടോബർ 15വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ സ്മാർട്ട് ഫോണുകൾക്ക് ബാങ്ക് ഓഫറുകളും അതുപോലെതന്നെ എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാകുന്നതാണു് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
ഒപ്പോയുടെ വലിയ പെർഫോമൻസ് കാരുത്തിൽ പുറത്തിറക്കിയിരിക്കുന്ന ഒരു സ്മാർട്ട് ഇത് .6 ജിബിയുടെ റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും ഇപ്പോൾ ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
Honor Play
ഹോണറിന്റെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Honor Play 21999 രൂപയുടെ സ്മാർട്ട് ഫോൺ പ്രൈം ഉപഭോതാക്കൾക്ക് നാളെ ഉച്ചയ്ക്ക് 12 മണി മുതൽ 18999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ Honor 7X തകർപ്പൻ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .9999 രൂപയ്ക്ക് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .
കൂടാതെ ഏറ്റവും വലിയ ഓഫറുകളിൽ ഒന്നുതന്നെയാണ് Huawei P20 lite എന്ന സ്മാർട്ട് ഫോൺ മികച്ച ഡിസ്കൗണ്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .22999 രൂപയുടെ സ്മാർട്ട് ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും 15999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .
സാംസങിന്റെ ഫോണുകൾ
കൂടാതെ samsung a8 plus എന്ന സ്മാർട്ട് ഫോൺ ,samsung galaxy S9 കൂടാതെ Titan watches എന്നിവയെല്ലാം തന്നെ നല്ല ഓഫറുകളിൽ ആമസോൺ ഫെസ്റ്റിവലിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നാളെ മുതൽ ആമസോൺ പ്രൈം മെമ്പറുകൾക്കും മറ്റെന്നാൾ മുതൽമറ്റു ആമസോൺ ഉപഭോതാക്കൾക്കും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .