ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരഭിച്ചിരിക്കുന്നു .ഒക്ടോബർ 3 മുതൽ എല്ലാ ഉപഭോക്താക്കൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ആക്സിസ് ബാങ്ക് ,സിറ്റി ബാങ്ക് കൂടാതെ Rupay ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഈ ഓഫറുകളിൽ വാങ്ങിക്കാം .
ഇപ്പോൾ കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും realme narzo 50i (പുതിന ഗ്രീൻ, 2 GB RAM+32 GB സ്റ്റോറേജ്) – കോസ്റ്റ് EMI / അധിക എക്സ്ചേഞ്ച് ഓഫറുകളില്ലാതെ എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
ഇപ്പോൾ 7000 രൂപ ചിലവിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും Redmi 9A (മിഡ്നൈറ്റ് ബ്ലാക്ക്, 2GB RAM, 32GB സ്റ്റോറേജ്) | 2GHz Octa-Core Helio G25 പ്രോസസർ എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
ഇപ്പോൾ 10 000 രൂപ ചിലവിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും Redmi 9 Activ (കാർബൺ ബ്ലാക്ക്, 6GB RAM, 128GB സ്റ്റോറേജ്) എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകൾ ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ്. വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
ഇപ്പോൾ 10 000 രൂപ ചിലവിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും Redmi 9 Prime (മിന്റ് ഗ്രീൻ, 4GB RAM, 64GB സ്റ്റോറേജ്)- ഫുൾ HD+ ഡിസ്പ്ലേ, AI ക്വാഡ് ക്യാമറ എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകൾ ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .