ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇതാ ആരംഭിക്കുന്നു
ഒക്ടോബർ 3 മുതലാണ് ഈ ഓഫറുകൾ ആരംഭിക്കുന്നത്
ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി ഉടൻ വരുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നു .
ഒക്ടോബർ 3 മുതലാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭിച്ചു തുടങ്ങുന്നത് .ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വഴി ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിൽ ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .അതുപോലെ തന്നെ ആമസോൺ പ്രൈം മെമ്പറുകൾക്ക് ഒരു ദിവസ്സം മുൻപേ അതായത് ഒക്ടോബർ 2 മുതൽ സെയിൽ ആരംഭിക്കുന്നതാണ്
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ HDFC ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .
അതായത് ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ HDFC ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുകയാണെങ്കിൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .കൂടാതെ ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് ഒരു ദിവസ്സം മുൻപേ തന്നെ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ലഭിക്കുന്നതാണ്.