36000 രൂപ വിലക്കുറവിൽ ഫോൺ ആമസോൺ പ്രൈം മെമ്പറുകൾക്ക്

36000 രൂപ വിലക്കുറവിൽ ഫോൺ ആമസോൺ പ്രൈം മെമ്പറുകൾക്ക്
HIGHLIGHTS

ആമസോൺ ഉപഭോക്താക്കൾക്ക് ഇന്ന് ഗ്രേറ്റ് ഇന്ത്യൻ പ്രൈം ഡേ ഓഫറുകൾ

HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്

ഇന്ന് മാത്രമാണ് ഈ പ്രൈം ഡേ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ  .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.ഇപ്പോൾ ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .എന്നാൽ ഇന്ന് ആമസോണിൽ നിന്നും പ്രൈം ഉപഭോക്താക്കൾക്ക് ഡബിൾ ക്യാഷ് ബാക്ക് ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫ്രൈഡേ പ്രൈം ഡീൽ എന്ന പേരിലാണ് ഈ ഓഫറുകൾ .അതുപോലെ തന്നെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

Samsung Galaxy S20 FE 5G

സാംസങ്ങിന്റെ ഒരു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഫോണുകളിൽ ഒന്നാണ് Samsung Galaxy S20 FE 5G (Cloud Green, 8GB RAM, 128GB Storage) ഇത് .ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ പ്രൈം ഓഫറുകളിലൂടെ ഈ സ്മാർട്ട് ഫോണുകൾ ഡബിൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Mi 11X 5G 

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ  HDFC  ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ Mi 11X 5G (Celestial Silver 6GB RAM 128GB ROM | SD 870 | DisplayMate A+ rated E4 AMOLED എന്ന ഫോണുകൾക്ക് HDFC ക്രെഡിറ്റ് കാർഡ് നൽകുന്ന ഫ്ലാറ്റ് 6000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ BUY LINK ക്ലിക്ക് ചെയ്യുക 

OnePlus 9 5G 

ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫ്രൈഡേ പ്രൈം ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് OnePlus 9 5G (Arctic Sky, 8GB RAM, 128GB Storage).ഫ്ലാറ്റ് 7000 രൂപവരെയാണ് ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്ക് ആയി ലഭ്യമാകുന്നതാണു് .ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ പ്രൈം ഓഫറുകളിലൂടെ ഈ സ്മാർട്ട് ഫോണുകൾ ഡബിൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

ഷവോമിയുടെ REDMI NOTE 10 LITE9 5G 

ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫ്രൈഡേ പ്രൈം ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഷവോമിയുടെ REDMI NOTE 10 LITE .ഈ സ്മാർട്ട് ഫോണുകൾ Snapdragon 720G SoC  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ പ്രൈം ഓഫറുകളിലൂടെ ഈ സ്മാർട്ട് ഫോണുകൾ ഡബിൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ BUY LINK ക്ലിക്ക് ചെയ്യുക –

IQOO Z5 സ്മാർട്ട് ഫോണുകൾ

ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫ്രൈഡേ പ്രൈം ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് IQOO Z5 സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകൾQualcomm Snapdragon 778G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ പ്രൈം ഓഫറുകളിലൂടെ ഈ സ്മാർട്ട് ഫോണുകൾ ഡബിൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ BUY LINK ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo