ആമസോണിൽ ഫ്രീഡം ഓഫറുകൾ രണ്ടാം ദിവസ്സത്തിൽ

Updated on 10-Aug-2018
HIGHLIGHTS

ഇന്നത്തെ പ്രധാന ഓഫറുകൾ

 

ആമസോണിന്റെ ഏറ്റവും പുതിയ ഫ്രീഡം സെയിലുകൾ ആരംഭിച്ചു .ആഗസ്റ്റ് 9 തീയതി മുതൽ ആഗസ്റ്റ് 12 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇതിൽ ഉപഭോതാക്കൾക്ക് മറ്റൊരു മികച്ച ഓപ്‌ഷൻ കൂടി ലഭിക്കുന്നുണ്ട് .നിങ്ങളുടെ പഴയ സ്മാർട്ട് ഫോൺ നൽകി പുതിയത് വാങ്ങിക്കുവാനുള്ള സൗകര്യവും ലഭ്യമാകുന്നതാണു് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1 .6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ഒപ്പോ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് RealMe 1 (Solar Red, 6+128 GB).ഇപ്പോൾ ഇവിടെ നിന്നും മികച്ച ഓഫറുകളിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2. 4ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും & ഡ്യൂവൽ പിൻ ക്യാമറകളിലും ഹുവാവെ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് Honor 7X (Blue, 4GB RAM + 64GB Memory).ഇപ്പോൾ ഇവിടെ നിന്നും മികച്ച ഓഫറുകളിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.ഡ്യൂവൽ പിൻ ക്യാമറയിൽ വാങ്ങിക്കാവുന്ന മോട്ടോ കഴിഞ്ഞ വർഷം പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് Moto G5s Plus (Blush Gold, 64GB).ഇപ്പോൾ ഇവിടെ നിന്നും മികച്ച ഓഫറുകളിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.6ജിബിയുടെ റാംമ്മിലും കൂടാതെ ഡ്യൂവൽ പിൻ ക്യാമറയിലും വൺ പ്ലസ് ഈ വർഷം പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് OnePlus 6 (Mirror Black 6GB RAM + 64GB Memory).9600 രൂപവരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫർ ലഭിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും മികച്ച ഓഫറുകളിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.ഡ്യൂവൽ പിൻ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന Huawei P20 Lite Midnight Black (19:9 Full View Display, 24MP Front Camera, 64GB).7600 രൂപവരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫർ ലഭിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും മികച്ച ഓഫറുകളിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

6.വലിയ ഡിസ്പ്ലേ ഇഷ്ട്ടപ്പെടുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Mi Max 2 (Black, 64 GB).നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫർ ലഭിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും മികച്ച ഓഫറുകളിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

7. 18.9 ഡിസ്പ്ലേ റെഷിയോയിൽ എൽജി പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് LG V30+ (18:9 OLED FullVisionTM, 128GB, Black).നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫർ ലഭിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും മികച്ച ഓഫറുകളിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :