Amazon ൽ ഇന്നത്തെ ഫ്രീഡം ഓഫറുകൾ ശനിയാഴ്ചയിൽ

Amazon ൽ  ഇന്നത്തെ ഫ്രീഡം ഓഫറുകൾ  ശനിയാഴ്ചയിൽ
HIGHLIGHTS

ഇന്നത്തെ പ്രധാന ഓഫറുകൾ മനസ്സിലാക്കാം

 

ആമസോണിന്റെ ഏറ്റവും പുതിയ ഫ്രീഡം സെയിലുകൾ ആരംഭിച്ചു .ആഗസ്റ്റ് 9 തീയതി മുതൽ ആഗസ്റ്റ് 12 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇതിൽ ഉപഭോതാക്കൾക്ക് മറ്റൊരു മികച്ച ഓപ്‌ഷൻ കൂടി ലഭിക്കുന്നുണ്ട് .നിങ്ങളുടെ പഴയ സ്മാർട്ട് ഫോൺ നൽകി പുതിയത് വാങ്ങിക്കുവാനുള്ള സൗകര്യവും ലഭ്യമാകുന്നതാണു് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.4ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും & ഡ്യൂവൽ പിൻ ക്യാമറകളിലും ഹുവാവെ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് Honor 7X (Blue, 4GB RAM + 64GB Memory).ഇപ്പോൾ ഇവിടെ നിന്നും മികച്ച ഓഫറുകളിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ഒപ്പോ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് RealMe 1 (Solar Red, 6+128 GB).ഇപ്പോൾ ഇവിടെ നിന്നും മികച്ച ഓഫറുകളിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.മോട്ടോയുടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കാം Moto G6 (Indigo Black, 32GB).ഇപ്പോൾ നിങ്ങൾക്ക് മികച്ച ക്യാഷ് ബാക്ക് ഓഫറുകളും ഇവിടെ ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.6ജിബിയുടെ റാംമ്മിലും കൂടാതെ ഡ്യൂവൽ പിൻ ക്യാമറയിലും വൺ പ്ലസ് ഈ വർഷം പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് OnePlus 6 (Mirror Black 6GB RAM + 64GB Memory).9600 രൂപവരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫർ ലഭിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും മികച്ച ഓഫറുകളിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.6ജിബിയുടെ റാംമ്മിലും കൂടാതെ 128 ജിബിയുടെ സ്റ്റോറേജിലും ഹുവാവെ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് Honor View 10 (Navy Blue, 6GB RAM + 128GB Memory).7600 രൂപവരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫർ ലഭിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും മികച്ച ഓഫറുകളിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo