ആമസോണിലെ ബിഗ് ഡീൽ ഓഫറുകളിൽ ഇന്ന് : ഹോണർ 7X 4ജി മോഡൽ 11249 രൂപയ്ക്ക്

ആമസോണിലെ ബിഗ് ഡീൽ ഓഫറുകളിൽ ഇന്ന് : ഹോണർ 7X 4ജി മോഡൽ 11249  രൂപയ്ക്ക്
HIGHLIGHTS

കൂടാതെ മറ്റു സ്മാർട്ട് ഫോണുകളും വാങ്ങിക്കാം വിലക്കുറവിൽ ,

 

ഓൺലൈൻ ഷോപ്പിങ്  സൈറ്റ് ആയ ഫ്ലിപ്പ് കാർട്ടിലും കൂടാതെ ആമസോണിലും ഇന്ന് മൂന്നു ദിവസ്സത്തേക്കു അതായത് മെയ് 13 മുതൽ മെയ് 16 വരെ തകർപ്പൻ ഓഫറുകളാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടുതലും സ്മാർട്ട് ഫോണുകൾക്കാണ് ഓഫറുകൾ ലഭ്യമാകുന്നത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാകുന്നു .

ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്ന കുറച്ചു സ്മാർട്ട് ഫോണുകളുടെ ലിങ്ക് ഇവിടെ കൊടുത്തിരിക്കുന്ന .ഹുവാവെയുടെ മോഡലുകൾ മുതൽ നോക്കിയ വരെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നങ്ങൾക്ക് HDFC പോലെയുള്ള ബാങ്കുകൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാകുന്നു .

Honor 7X 

5.93 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് .ഇനി ഇതിന്റെ പ്രോസസറിനെക്കുറിച്ചുപറയുകയാന്നെകിൽ Kirin 659 ആണ് ഇതിന്റെ പ്രവർത്തനം .
4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .

Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകാണെങ്കിൽ 16 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയാണ് ഇതിനുള്ളത് .എന്നാൽ ഇപ്പോൾ ഇത് എക്സ്ചേഞ്ച് ഓഫറുകളിൽ 11249 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .വാങ്ങിക്കുവാൻ Click  ചെയ്യുക 

Moto G5S Plus

13+13MP ഡ്യൂവൽ ക്യാമറയിൽ മോട്ടോ പുറത്തിറക്കിയ ഒരു  മികച്ച മോഡലാണ്  Moto G5S Plus.ഇപ്പോൾ ആമസോണിൽ നിന്നും മികച്ച ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഇതിൽ ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാകുന്നതാണ് .11699 രൂപവരെ എക്സ്ചേഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുവാൻ Click  ചെയ്യുക 

 

Honor 6X (Grey, 64GB)

5.5 ഇഞ്ചിന്റെ FHD IPS LCD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കിരിൻ 655 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ പ്രവർത്തനങ്ങൾ .4  ജിബിയുടെ റാം ,64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128  ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ ആന്തരികസവിശേഷതകളാണ് .

12+2MP ഡ്യൂവൽ പിൻ ക്യാമറയാണ് ഇതിനുള്ളത് .8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്ഓവൻ സാധിക്കുന്നു .എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ  Click  ചെയ്യുക 

Micromax Canvas Infinity (Black, 18:9 Display)

മൈക്രോമാക്സിന്റെ ഏറ്റവും പുതിയ  മോഡലാണ് Canvas Infinity.5.7 ഇഞ്ചിന്റെ ഫുൾ Hd ഡിസ്‌പ്ലേയാണുള്ളത് ..15GHz octa-core Snapdragon  425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .3  ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .

13 മെഗാപിക്സലിന്റെ പിൻ ക്യാമെറ കൂടാതെ  dual-LED flash ,16MP മെഗാപിക്സലിന്റെ മുൻ ക്യാമെറ എന്നിവയാണുള്ളത് . 2900 mAh ന്റെ ബാറ്ററി ലൈഫ് ആണുള്ളത് .ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്ഓവൻ സാധിക്കുന്നു .എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ  Click  ചെയ്യുക 

Coolpad Note 5 (Space Grey, 32 GB)

ഇതിന്റെ ഡിസ്‌പ്ലേയുടെ വലുപ്പം 5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .1.5GHzസ്നാപ്ഡ്രാഗൺ 617പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .1080×1920പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് ഉള്ളത് .4 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് . 

Android 6.0 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4010mAhന്റെ ബാറ്ററി ലൈഫ് ആണുള്ളത് ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്ഓവൻ സാധിക്കുന്നു .എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ  Click  ചെയ്യുക 

Coolpad Cool 1 (Gold, 3GB RAM + 32GB memory)

5.5 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയാണിതിനുള്ളത്.മികച്ച ടച്ച് കൂടാതെ ഫിംഗർ പ്രിന്റ് സെൻസർ എന്നിവ ഇതിന്റെ സവിശേഷതകളാണ്.3 ,4 ജിബിയുടെ റാം കൂടാതെ Snapdragon 652 പ്രോസസറിൽ ആണ് പ്രവർത്തനം.13MP + 13MP  ഡ്യൂവൽ പിൻ ക്യാമറയാണുള്ളത് .

4000mAhന്റെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്നുണ്ട് .വിലക്കുറവിൽ വാങ്ങിക്ഓവൻ സാധിക്കുന്നു .എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ  Click  ചെയ്യുക 

 

Note : ഇവിടെ കൊടുത്തിരിക്കുന്ന ഓഫറുകൾ ആമസോണിന്റെ TC അനുസരിച്ചു മാത്രമാണ് ലഭിക്കുന്നത് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo