Amazon ദീപാവലി ഫെസ്റ്റിവൽ ;ഹുവാവെയുടെ നോവ 3ഐ 15000 രൂപയ്ക്ക്

Amazon ദീപാവലി ഫെസ്റ്റിവൽ ;ഹുവാവെയുടെ നോവ 3ഐ 15000 രൂപയ്ക്ക്
HIGHLIGHTS

Amazon ദീപാവലി ഫെസ്റ്റിവൽ ;ഹുവാവെയുടെ നോവ 3ഐ 15000 രൂപയ്ക്ക്

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ദീപാവലി ഓഫറുകൾ എത്തി കഴിഞ്ഞു .കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു .ഇപ്പോൾ  ദീപാവലി ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ,പവർ ബാങ്കുകൾ ,ലാപ്ടോപ്പുകൾ ,സ്പീക്കറുകൾ ,ടെലിവിഷനുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ HDFC ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .നവംബർ 5 വരെ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .HDFC കാർഡ് വഴി സ്പോട്ടിൽ 10% ക്യാഷ് ബാക്ക് കൂടാതെ 1000 രൂപ ആമസോൺ നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയുന്നു .

ഇപ്പോൾ ഹുവാവെയുടെ നോവ 3 കൂടാതെ 3ഐ എന്നി സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നോ കോസ്റ്റ് EMI ൽ കൂടാതെ HDFC ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും വാങ്ങിക്കാം .കൂടാതെ 1000 രൂപ സൗജന്യമായി ആമസോൺ നിങ്ങൾക്ക് പേ ബാലൻസ് ആയി നൽകുന്നതുമാണ് .6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിനുണ്ട് .

Kirin 970 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിൻെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്കും ഡ്യൂവൽ പിൻ മുൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

16MP+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 24MP+2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .4GB RAM/128GB കൂടാതെ  6GB RAM/64 GB എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും നോവ 3ഐ കൂടാതെ നോവ 3 എന്നി മോഡലുകൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo