Amazon Great Freedom Festival: സാംസങ് ഫോണുകൾക്ക് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ വൻ ഓഫർ

Amazon Great Freedom Festival: സാംസങ് ഫോണുകൾക്ക് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ വൻ ഓഫർ
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഇന്ന് അവസാനിക്കും

സാംസങ് ഫോണുകൾ ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ വൻ ഓഫറിൽ ലഭിക്കും

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഇന്ന് അവസാനിക്കും. വിവിധ സാംസങ് ഫോണുകൾ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ  വൻ ഓഫറിൽ ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡ് വാങ്ങലുകൾക്ക് 10% കിഴിവ് നേടുക. EMI ഇടപാടുകളിലെ ഓഫറുകൾ ഉൾപ്പെടെയുള്ള എക്സ്ചേഞ്ച് ഓഫറുകൾ ഈ സെല്ലിൽ ലഭ്യമാകും.

കൂടുതൽ ഓഫറുകൾക്ക്: click here 

Samsung Galaxy A34 5G

ഇപ്പോൾ 35,499 രൂപയ്ക്ക് പകരം 30,999 രൂപയ്ക്ക് വാങ്ങാം. ഈ ഫോണിൽ നിങ്ങൾക്ക് 26,750 രൂപയുടെ എക്സ്ചേഞ്ച് ഓഫർ ലഭിക്കും. കൂടാതെ, നിങ്ങൾ എസ്ബിഐ കാർഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് മറ്റൊരു 10% കിഴിവ് ലഭിക്കും.Samsung Galaxy A34 ഫോണിന് 120 Hz റിഫ്രഷ് റേറ്റ് ഉള്ള 6.6 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്. മികച്ച ഫോൺ ഫോട്ടോഗ്രാഫിക്കായി നിങ്ങൾക്ക് ഈ ഫോണിൽ 48+8+5 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറ ലഭിക്കും. ഇത് ആൻഡ്രോയിഡ് 13-ൽ പ്രവർത്തിക്കും. ഇവിടെ നിന്നും വാങ്ങൂ 

Samsung Galaxy A04

ഇത് ഇപ്പോൾ 15,999 രൂപയ്ക്ക് പകരം 12,999 രൂപയ്ക്ക് ലഭ്യമാണ്. ഈ ഫോണിൽ നിങ്ങൾക്ക് എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. എസ്ബിഐ കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ 750 രൂപ കിഴിവ് ലഭിക്കും. 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ആൻഡ്രോയിഡ് 12-ൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ലഭിക്കുന്നത്. ഇവിടെ നിന്നും വാങ്ങൂ 

Samsung Galaxy A54 5G

ആമസോണിൽ ഈ ഫോണിന്റെ വില 40,999 രൂപയാണ്. ഇതിന്റെ യഥാർത്ഥ വില 45,999 രൂപയാണെങ്കിലും. ഈ ഫോണിന് ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറുമുണ്ട്. എസ്ബിഐ കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10% കിഴിവ് നേടൂ.Samsung Galaxy A54 5G ഫോണിന് Exynos 1380 പ്രോസസറാണുള്ളത്. മികച്ച ചിത്രങ്ങളെടുക്കാൻ 50 മെഗാപിക്സലിന്റെ ക്യാമറയുണ്ട്. ഇവിടെ നിന്നും വാങ്ങൂ 

Samsung Galaxy A14 5G

20,999 രൂപയ്ക്ക് പകരം 17,999 രൂപയ്ക്ക് ഫോൺ വാങ്ങാം. എസ്ബിഐ കാർഡുകൾ ഉപയോഗിച്ചുള്ള വാങ്ങലുകൾക്ക് 10% അധിക കിഴിവ് നേടുക. കൂടാതെ, എക്സ്ചേഞ്ച് ഓഫറുകളും ഉണ്ട്. സാംസങ് ഗാലക്‌സി എ14 5ജി ഫോണിന് 6.60 ഇഞ്ച് ഡിസ്‌പ്ലേയും 90 ഹെർട്സ് റിഫ്രഷ് റേറ്റും 1080X2408 പിക്‌സൽ റെസല്യൂഷനും മികച്ച കാഴ്ചാനുഭവം നൽകുന്നു. 5000mah ബാറ്ററിയുള്ള ആൻഡ്രോയിഡ് 13 ആണ് ഈ ഫോണിനുള്ളത്. ഇവിടെ നിന്നും വാങ്ങൂ 

Nisana Nazeer
Digit.in
Logo
Digit.in
Logo