ലെനോവോയുടെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫിനെ ആണ് ലെനോവോ വൈബ് P2 .ഇപ്പോൾ ഇത് ആൻഡ്രോയിഡ് മാർഷ്മല്ലോയിലും ലഭ്യമാകുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ പ്രവർത്തനം .720×1280 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് ഉള്ളത് 64ബിറ്റ് ക്വാഡ് കോർ മീഡിയടെക്ക് പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .2 ജിബി / 4 ജിബി എന്നി റാംമുകളിൽ ഇത് ലഭ്യമാകുന്നു .
16 ജിബിയുടെ ഇന്റെർണൽ മെമ്മറി സ്റ്റോറെജ് ,128 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കാം. 4000mAh ന്റെ തകർപ്പൻ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു . ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇപ്പോൾ ആൻഡ്രോയിഡ് മാർഷ്മല്ലോയിലും ഇഹ് ലഭ്യമാകുന്നു .