4 ജിബി റാംമ്മിൽ ലെനോവോ വൈബ് P2
By
Anoop Krishnan |
Updated on 29-Jul-2016
HIGHLIGHTS
ആൻഡ്രോയിഡ് മാർഷ്മല്ലോയിൽ ലെനോവോ സ്മാർട്ട് ഫോണുകൾ
ലെനോവോയുടെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫിനെ ആണ് ലെനോവോ വൈബ് P2 .ഇപ്പോൾ ഇത് ആൻഡ്രോയിഡ് മാർഷ്മല്ലോയിലും ലഭ്യമാകുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ പ്രവർത്തനം .720×1280 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് ഉള്ളത് 64ബിറ്റ് ക്വാഡ് കോർ മീഡിയടെക്ക് പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .2 ജിബി / 4 ജിബി എന്നി റാംമുകളിൽ ഇത് ലഭ്യമാകുന്നു .
16 ജിബിയുടെ ഇന്റെർണൽ മെമ്മറി സ്റ്റോറെജ് ,128 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കാം. 4000mAh ന്റെ തകർപ്പൻ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു . ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇപ്പോൾ ആൻഡ്രോയിഡ് മാർഷ്മല്ലോയിലും ഇഹ് ലഭ്യമാകുന്നു .