എയർടെലിന്റെ ഏറ്റവും പുതിയ ഓഫർ ആണ് ആപ്പിൾ ഐ ഫോൺ 7 വെറും 1,999 രൂപമുതൽ സ്വന്തമാക്കാൻ സാധിക്കുന്നു .ബജാജ് ഫൈനാസിന്റെ കൂടെ ചേർന്നാണ് ഈ ഓഫർ സാധ്യമാക്കുന്നത് .12 മാസം വരെ ഉള്ള ഡൌൺ പെയ്മെന്റ് വഴി ആണ് ഇത് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നത് .
ഇത് കൂടാതെ തന്നെ എയർടെലിന്റെ 5GB 3G/4G ഓഫറുകളും ഇതിനോടൊപ്പം നൽകുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് എയർടെലിന്റെ ,അല്ലെങ്കിൽ ബജാജ് ഫിനാൻസിന്റെ സൈറ്റുകൾ പരിശോധിക്കുക .1999 രൂപമുതൽ ,2999 രൂപവരെ ആണ് ഡൌൺ പെയ്മെന്റ് ഉള്ളത് .12 മാസം വരെ ഇതിന്റെ കാലാവധി .