ജിയോ ഫീച്ചർ ഫോണുകൾക്ക് പിന്നാലെ ഇപ്പോൾ ഇതാ പുതിയ ഒരു ഫീച്ചർ ഫോൺ കൂടി വിപണിയിൽ എത്തുന്നു .എയർടെലിന്റെ ഏറ്റവും പുതിയ ഫീച്ചർ ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .ജിയോ ഫീച്ചർ ഫോണുകൾ 36 മാസത്തിനു ശേഷം ഡെപ്പോസിറ്റ് തുക തിരികെ നൽകാമെന്ന് പറഞ്ഞാണ് ഫീച്ചർ ഫോൺ പുറത്തിറക്കിയത് .
എന്നാൽ അതിനു ശേഷം ജിയോ തന്നെ ഒരുപാടു T&C പുറത്തിറക്കിയിരുന്നു .എന്നാൽ എയർടെലിന്റെ 4 ജി ഫീച്ചർ ഫോണുകൾക്കും T&C ഉണ്ട് എന്നുതന്നെ പറയാം .എയർടെൽ ഫീച്ചർ ഫോണുകളും 18 മാസത്തിന്റെ ,36 മാസത്തിന്റെ കണക്കുകൾ പറയുന്നുണ്ട് .
ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .
എയർടെലിന്റെ പുതിയ
4ജി സ്മാർട്ട് ഫോൺ
ഇതിന്റെ വില ₹1,399
എയർടെലിന്റെ ആദ്യത്തെ 4ജി സ്മാർട്ട് ഫോൺ
ടച്ച് സ്ക്രീൻ കൂടാതെ ഡ്യൂവൽ സിം
ഗൂഗിൾ പ്ലേ ആപ്പ് സപ്പോർട്ട്
(YouTube, Facebook & WhatsApp)
മാസം പായ്ക്ക് ₹169
ഡൌൺ പേയ്മെന്റ് ₹2,899
169 രൂപ റീച്ചാർജ് 36 മാസം
അൺലിമിറ്റഡ് കോളിംഗ് കൂടാതെ 500MB
28 ദിവസത്തേക്ക്
ക്യാഷ് റീഫണ്ട് 500 രൂപ
18 മാസം കഴിഞ്ഞു
ക്യാഷ് റീഫണ്ട് 1000 രൂപ
36 മാസം കഴിഞ്ഞു
4-inch ടച്ച് സ്ക്രീൻ , Android 7.0 Nougat,
1.3GHz പ്രൊസസർ , 1400mAh
1GB RAM, 8GB ROM
വർദ്ധിപ്പിക്കാം 32GB
4G/3G/2G കൂടാതെ
Airtel VoLTE സപ്പോർട്ട്
എയർടെൽ ആപ്പ് :
My Airtel, Airtel TV & Wynk Music
കാലാവധി കഴിഞ്ഞാൽ ഫോൺ തിരികെ
നൽകേണ്ടതില്ല
ഉടൻ തന്നെ വിപണിയിൽ
എത്തുന്നതാണ്