നോക്കിയ പ്രേമികളെ നിരാശപെടുത്താതെ സവിശേഷതകളുമായി നോക്കിയ6
നോക്കിയായുടെ സ്മാർട്ട് ഫോണുകൾ തിരിച്ചുവന്ന വാർത്തകൾ നമ്മൾ അറിഞ്ഞുകഴിഞ്ഞു .ഈ വർഷം നോക്കിയ കൂടുതൽ സ്മാർട്ട് ഫോണുകൾകൂടി വിപണിയിൽ എത്തിക്കുമെന്നാണ് സൂചനകൾ .
അതിനുമുന്നോടിയായി നോക്കിയ 6 പുറത്തിറക്കിക്കഴിഞ്ഞു .മികച്ച സവിശേഷതകൾ തന്നെയാണ് ഇതിനുള്ളത് .ഇതിന്റെ പ്രധാനപ്പെട്ട 6 സവിശേഷതകൾ മനസിലാക്കാം .
നോക്കിയ 6
4 ജിബിയുടെ റാം കൂടാതെ Snapdragon 430 പ്രോസസറിൽ ആണ് പ്രവർത്തനം
5.5 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ Android 7.0 ഓ എസ് എന്നിവയാണ് മറ്റു സവിശേഷതകൾ
64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത്
3000mAhന്റെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്നുണ്ട്
16 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയാനണുള്ളത്
ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 16,750 രൂപകടുത്തു വരും