ഇതുണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ ഫോൺ 5G സപ്പോർട്ട് ആകുകയുള്ളു

ഇതുണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ ഫോൺ 5G സപ്പോർട്ട് ആകുകയുള്ളു
HIGHLIGHTS

നിങ്ങളുടെ സ്മാർട്ട് ഫോൺ 5G സപ്പോർട്ട് ആണോ എന്ന് നോക്കാം

അതിന്നായി ഇതാ ഇവിടെ കുറച്ചു വഴികൾ ഉണ്ട്

ഇന്ത്യയിൽ ഇപ്പോൾ ഇതാ നമ്മൾ കാത്തിരുന്ന 5ജി സർവീസുകൾ ആരംഭിച്ചിരിക്കുന്നു .എയർടെൽ ,ജിയോ കൂടാതെ വൊഡാഫോൺ ഐഡിയ എന്നിങ്ങനെ എല്ലാ കമ്പനികളും അവരുടെ 5ജി ട്രയലുകൾ ആരംഭിച്ചിരിക്കുകയാണ് .ഇന്ത്യയിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് ഇപ്പോൾ 5ജി ട്രയലുകൾ നടന്നുകൊണ്ടിരിക്കുന്നത് .

എന്നാൽ നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ട് ആകുമോ എന്ന് നമുക്ക് തന്നെ പരിശോധിക്കാവുന്നതാണ് .എന്നാൽ അതിനു മുന്നോടിയായി അറിയേണ്ട ഒരു കാര്യം qualcomm snapdragon 695,qualcomm snapdragon 778 മുതൽ snapdragon 888 വരെയുള്ള പ്രോസ്സസറുകളിലും കൂടാതെ mediatek dimensity 700 മുതൽ ഉള്ള ഫോണുകളിൽ ആണ് 5ജി സപ്പോർട്ട് ആകുക .

നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ 5ജി നെറ്റ് വർക്ക് സപ്പോർട്ട് ചെയ്യുമോ എന്ന് അറിയുന്നതിന് നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ സെറ്റിങ്സിൽ sim and network ഓപ്‌ഷൻ തിരഞ്ഞെടുക്കുക .അതിൽ preferred network type എന്ന ഓപ്‌ഷൻ വഴി നിങ്ങൾക്ക് ഏതൊക്കെ നെറ്റ് വർക്ക് സപ്പോർട്ട് ആകും എന്ന് അറിയുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo