Google Pixel Offer: സ്റ്റൈലിഷ്, പവർഫുൾ ഫോൺ വാങ്ങാനായി ഇതാ വമ്പൻ ഓഫർ. പരിമിതകാലത്തേക്ക് നിങ്ങൾക്ക് Google Pixel 7 വിലക്കുറവിൽ വാങ്ങാം. അതും ഒറ്റയടിക്ക് 30,000 രൂപയ്ക്ക് അടുത്ത് വില കുറച്ചു.
ഗൂഗിൾ പിക്സൽ ഡേ Sale Flipkart-ന്റെ ഭാഗമായാണ് ഓഫർ. ഗൂഗിളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഒന്നിലധികം സ്‌മാർട്ട്‌ഫോണുകൾ നിങ്ങൾക്ക് സ്വന്തമാക്കാം.
8GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിന് വമ്പിച്ച വിലക്കിഴിവുണ്ട്. 59,999 രൂപയാണ് ഫോണിന്റെ യഥാർഥ വില. എന്നാലിപ്പോൾ ഫ്ലിപ്കാർട്ടിൽ ഫോണിന് 43% കിഴിവ് ലഭിക്കും. ഫോൺ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് വെറും 33,999 രൂപയ്ക്കാണ്. അതായത് ഇൻസ്റ്റന്റ് ഡിസ്കൌണ്ടിലൂടെ 26000 രൂപ വരെ ലാഭിക്കാം.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ വേറെയും കിഴിവ് നേടാം. 5 ശതമാനം ക്യാഷ്ബാക്ക് ഇങ്ങനെ ലഭിക്കും.HDFC ബാങ്ക് കാർഡിലൂടെ 3000 രൂപ ഇളവ് സ്വന്തമാക്കാം. ഇങ്ങനെ ഫോണിന്റെ വില 30,999 രൂപയിൽ നിൽക്കുന്നു.
ഇനി നിങ്ങൾ പഴയ സ്മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുന്നെങ്കിൽ 21,000 രൂപയ്ക്ക് മുകളിൽ ഓഫർ കിട്ടും. പോരാഞ്ഞിട്ട് ഫോണിന് 5667 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനിൽ നിങ്ങൾക്ക് ഈ ഫോൺ വാങ്ങാം. ഇവിടെ നിന്നും വാങ്ങാം.
6.3 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റ് വരുന്നു. ഗൂഗിൾ ടെൻസർ ജി2 പ്രൊസസറാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഇത് 12 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ഫോണാണ്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്.
Also Read: നമ്മുടെ കിടിലോസ്കി ഫ്ലാഗ്ഷിപ്പ് 200MP Samsung Galaxy S23 Ultra, പകുതി വിലയ്ക്ക്! Bumper Offer
ക്യാമറയിലേക്ക് വന്നാൽ പിന്നിൽ ഡ്യുവൽ ക്യാമറ യൂണിറ്റാണ് ഗൂഗിൾ ഒരുക്കിയിട്ടുള്ളത്. ഫോണിന്റെ മുൻ ക്യാമറ 50 മെഗാപിക്സലാണ്. 12MP സെക്കൻഡറി ക്യാമറയും റിയർ ക്യാമറ യൂണിറ്റിലുണ്ട്. സെൽഫികൾക്കായി, മുൻവശത്ത് 10.8 മെഗാപിക്സൽ ക്യാമറയുണ്ട്. ഇതിൽ 4,270mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിട്ടുള്ളത്. ഫോൺ ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.
മൂന്ന് കളർ ഓപ്ഷനുകളാണ് ഫോണിനുള്ളത്. ലെമൺ ഗ്രാസ്, സ്നോ, ഒബ്സീഡിയൻ എന്നീ വ്യത്യസ്ത നിറങ്ങളിൽ ഫോൺ വാങ്ങാം.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.