Best Camera Phones: 30,000 രൂപയിൽ താഴെയുള്ള മികച്ച ക്യാമറ ഫോണുകൾ നോക്കിയാലോ? ഫോൺ ഫോട്ടോഗ്രാഫിയിൽ പരീക്ഷണം നടത്താൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുകൾ പറഞ്ഞുതരാം.
ക്യാമറയുടെ ഗുണനിലവാരം, ബാറ്ററി ലൈഫ്, സ്റ്റോറേജ് ഇവയെല്ലാം നോക്കി വേണം ഫോൺ വാങ്ങാൻ. ഈ ഫീച്ചറുകളെല്ലാം നിങ്ങളുടെ ബജറ്റിന് ഇണങ്ങിയതാണോ എന്ന് ശരിയായി പരിശോധിക്കണം.
നിങ്ങളൊരു ഫോട്ടോഗ്രാഫറോ, സോഷ്യൽ മീഡിയ യൂസറോ ആകട്ടെ. അതുമല്ലെങ്കിൽ യാത്രയ്ക്കിടയിലുള്ള നിമിഷങ്ങൾ പകർത്തുന്നത് ആസ്വദിക്കുന്ന ആളാണെങ്കിലും ഫോണിലും ക്യാമറയിലും ശ്രദ്ധിക്കണം. ക്യാമറ സ്പെസിഫിക്കേഷന് പുറമെ പ്രോസസർ പെർഫോമൻസും മികച്ചതായ ഫോണുകളാണിവ.
30,000-ത്തിൽ താഴെയുള്ള മികച്ച സ്‌മാർട്ട്‌ഫോണുകളും അവ വാങ്ങാനുള്ള ഓപ്ഷനും പറഞ്ഞുതരാം. OnePlus, സാംസങ്, റിയൽമി ബ്രാൻഡുകളിൽ നിന്നുള്ള ഫോണുകളാണ് പരിചയപ്പെടുത്തുന്നത്. നിങ്ങളുടെ ബജറ്റിന് പറ്റിയ Best Camera Phones ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നു.
Snapdragon 7+ Gen 3 ചിപ്‌സെറ്റുള്ള ഫോണാണിത്. 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. AI- പവർ ഫീച്ചറുകൾ ഉപയോഗിച്ച് മികവുറ്റ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ലഭിക്കും. ഇതിൽ 50MP പ്രൈമറി ക്യാമറ മൊബൈൽ ഫോട്ടോഗ്രാഫിയെ കൂടുതൽ മികച്ചതാക്കുന്നു. ഇവിടെ നിന്നും വാങ്ങൂ
സാംസങ് ഗ്യാലക്‌സി M55s മിഡ് റേഞ്ചിലെ മികച്ച ഫോണാണ്. ഇതിൽ 6.7 ഇഞ്ച് സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലേയുണ്ട്. ഈ 5ജി ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 120 ഹെർട്സ് റിഫ്രഷ് നിരക്ക് വരുന്നു. സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇതിന് 50എംപി പ്രൈമറി ക്യാമറയും 8MP അൾട്രാവൈഡ് ക്യാമറയുമുണ്ട്. 2എംപി മാക്രോ ലെൻസ് കൂടാതെ 50MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഇവിടെ നിന്നും വാങ്ങൂ.
6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഈ സ്മാർട്ഫോണിലെ പ്രോസസർ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ആണ്. ഫോണിൽ ഡ്യുവൽ 50MP പിൻ ക്യാമറകളാണുള്ളത്. 12MP അൾട്രാവൈഡ് ക്യാമറയുമായി ഇത് ജോഡിയാക്കിയിരിക്കുന്നു. സെൽഫികൾക്കായി 50എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. ഇവിടെ നിന്നും വാങ്ങൂ.
6.7 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണാണിത്. സ്നാപ്ഡ്രാഗൺ 7 Gen 3 ആണ് ഇതിലെ പ്രോസസർ. മോട്ടറോള എഡ്ജ് 50 പ്രോ 5G-യിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് നൽകിയിരിക്കുന്നത്. ഇതിന്റെ പ്രൈമറി ക്യാമറ 50MP ആണ്. 13MP അൾട്രാവൈഡ്, 10MP ടെലിഫോട്ടോ ലെൻസുമുണ്ട്. സെൽഫികൾക്കായി 50MP ഫ്രണ്ട് ക്യാമറയുണ്ട്. ഇവിടെ നിന്നും വാങ്ങൂ.
Also Read: Vivo Y300 5G Launched: തട്ടകത്തിൽ ഷാറൂഖിന്റെ മകൾ! 16GB, Snapdragon പ്രോസസർ ഫോൺ 21999 രൂപയ്ക്ക്
ലിസ്റ്റിലെ അടുത്തത് റിയൽമി 13 പ്രോ 5G ആണ്. ഈ സ്മാർട്ഫോണിന്റെ ഡിസ്പ്ലേ 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി + ആണ്. പെർഫോമൻസിന് സ്‌നാപ്ഡ്രാഗൺ 7s Gen2 പ്രൊസസറിറുണ്ട്. ഇതിലെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. 8എംപി അൾട്രാവൈഡ്, 2എംപി ഡെപ്ത് സെൻസർ എന്നിവയുമുണ്ട്. 32MPs ഫ്രണ്ട് ക്യാമറ കൂടി ചേർന്ന് മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ഇതിൽ ലഭിക്കും. ഇവിടെ നിന്നും വാങ്ങൂ.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.