7000 രൂപ ഡിസ്കൗണ്ടും, 3000 രൂപ ബാങ്ക് ഓഫറും! OnePlus ഹൈ-പ്രീമിയം ഫോൺ വാങ്ങാം, Year End സെയിലിൽ

Updated on 23-Dec-2024
HIGHLIGHTS

45,999 രൂപയ്ക്കാണ് ഈ സ്മാർട്ഫോൺ അവതരിപ്പിച്ചത്

എന്നാൽ ആമസോൺ ഫോണിന് 15 ശതമാനം കിഴിവ് പ്രഖ്യാപിച്ചു

16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനാണ് ഇപ്പോൾ ഗംഭീര ഓഫറുള്ളത്

മൾട്ടി ടാസ്കിങ്ങിന് പറ്റിയ സ്മാർട്ഫോൺ നോക്കുന്നവർക്കായി OnePlus 12R 5G വിലക്കിഴിവിൽ വാങ്ങാം. വൺപ്ലസ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 12-നൊപ്പം പുറത്തിറക്കിയ മോഡലുകളാണിവ. ഹൈ ടെക് വൺപ്ലസ് 12 വാങ്ങാനാവാത്തവർക്ക് കുറച്ചുകൂടി ബജറ്റ് വിലയിൽ OnePlus 12R സ്വന്തമാക്കാം.

OnePlus 5G: ഓഫർ

16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനാണ് ഇപ്പോൾ ഗംഭീര ഓഫറുള്ളത്. 45,999 രൂപയ്ക്കാണ് ഈ സ്മാർട്ഫോൺ അവതരിപ്പിച്ചത്. എന്നാൽ ആമസോൺ ഫോണിന് 15 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ഇങ്ങനെ നിങ്ങൾക്ക് വൺപ്ലസ് 12R 38,999 രൂപയ്ക്ക് വാങ്ങാം. അതായത്, ഈ ഫോൺ വാങ്ങുമ്പോൾ ലാഭിക്കുന്നത് 7000 രൂപയാണ്. ഇവിടം കൊണ്ട് ഡിസ്കൌണ്ട് അവസാനിക്കുന്നില്ല.

HDFC ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കൂടുതൽ കിഴിവ് നേടാം. ഇങ്ങനെ 3000 രൂപ നിങ്ങൾക്ക് ലാഭിക്കാം. ഇനി പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യണമെങ്കിൽ 36,500 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കുന്നതാണ്. ഇതിന് മാറ്റി വാങ്ങുന്ന ഫോണിന്റെ പഴക്കവും നിബന്ധനകളും ബാധകമാകുന്നു. 1,757.15 രൂപയുടെ ഇഎംഐ ഓപ്ഷനിലും വൺപ്ലസ് 12ആർ വാങ്ങാം. പർച്ചേസ് ചെയ്യാൻ, Buy From Here.

oneplus 12r 5g

വൺപ്ലസ് 12R 5G: സ്പെസിഫിക്കേഷൻ

6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ വൺപ്ലസ് നൽകിയിട്ടുള്ളത്. ഇത് ഒരു സ്നാപ്ഡ്രാഗൺ 8 Gen 2 SoC പ്രോസസറിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണ്. ഫോണിന്റ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. ഡിസ്പ്ലേയ്ക്കാകട്ടെ 1264 x 2780 പിക്സൽ റെസലൂഷനും വരുന്നു.

Read More: Samsung Christmas Sale: ക്രിസ്തുമസ്സിന് പുതിയ S24 Ultra ഉൾപ്പെടെ പ്രീമിയം സാംസങ് ഫോണുകൾ വാങ്ങാം, വൻ ആദായത്തിൽ!

16 ജിബി റാം വരെയും 1 ടിബി സ്റ്റോറേജ് ഓപ്ഷനുകളുമുള്ള ഫോണാണ് 12ആർ മോഡലിലുള്ളത്. ആൻഡ്രോയിഡ് 14-ലാണ് വൺപ്ലസ് 12R പ്രവർത്തിക്കുന്നത്. ക്യാമറയിൽ മെയിൻ സെൻസർ 50 മെഗാപിക്സൽ ആണ്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :