ഇന്ന് 12 മണി മുതൽ ആമസോണിൽ നിന്നും വീണ്ടും വാങ്ങിക്കാം ,വില 5999 രൂപ

Updated on 23-Feb-2018
HIGHLIGHTS

ആമസോണിൽ ഇന്ന് വീണ്ടും സെയിൽ ആരംഭിക്കുന്നു

 

5.2 ഇഞ്ചിന്റെ HD ഡിസ്പ്ലേയിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് .1.4GHz Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു മോഡലുകളാണ് എത്തുന്നത് .2ജിബിയുടെ റാം കൂടാതെ 3 ജിബിയുടെ റാം .Android 7.1.2 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3500mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഒറ്റചാർജിൽ 2 ദിവസംവരെ ബാറ്ററി ബാക്ക് അപ്പ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത് .

ഇതിന്റെ വിലവരുന്നത് 2 ജിബിയുടെ മോഡലിന് 4999 രൂപയും കൂടാതെ 3 ജിബിയുടെ മോഡലിന് 5999 രൂപയും ആണ് വില .ഇന്ന് 3 ജിബിയുടെ വേരിയന്റ് ആമസോണിൽ ലഭ്യമാകുന്നു .വില 5999 രൂപ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :