ഷവോമിയുടെ ആദ്യത്തെ ലാപ്ടോപ്പ് “റെഡ്‌മി നോട്ട് 4 ” ജൂലൈ 27 നു
31000 രൂപക്ക് ഷവോമിയുടെ മികച്ച ലാപ്ടോപ്പുകൾ
സ്മാർട്ട് രംഗത്തു നിന്നും ഷവോമി ഇതാ ലാപ്ടോപ്പ് രംഗത്തേക്ക് കടന്നു വന്നിരിക്കുന്നു .അവരുടെ ആദ്യത്തെ ലാപ്ടോപ്പ് ഇന്ത്യൻ എത്തിക്കാൻ ഒരുങ്ങുന്നു .അവരുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ മികച്ച രീതിയിൽ പ്രതികരണം നേടിയതിനെ തുടർന്നാണ് അവരുടെ ഏറ്റവും പുതിയ ലാപ്ടോപ്പ് ഇറക്കാൻ പോകുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .ജൂലൈ 27 ണ് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .റെഡ്മി നോട്ട് 4 എന്നാണ് ഈ പുതിയ ലാപ്ടോപ്പിന്റെ പേര്.ഇതിന്റെ പ്രൊസസ്സറിനെ മനസിലാക്കാം .Intel Core i7-4500u പ്രൊസസ്സറിൽ ആണ് ഇതു ലഭ്യമാകുക .
16 ജിബിയുടെ റാമിൽ ആണ് ഇതു പുറത്തിറങ്ങുക .15.6 ഇഞ്ച് മികച്ച HD ഡിസ്‌പ്ലേയിൽ ആണ് ഇതു നിർമിച്ചിരിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നു പറയുന്നത് ഏകദേശം Rs. 31,000 രൂപക്കടുത്തു വരും .ഷവോമിയുടെ ആദ്യത്തെ ലാപ്ടോപ്പാണിത് .അതുകൊണ്ടുതന്നെ മികച്ച രീതിയിലുള്ള എല്ലാത്തരം സവിശേഷതകളും ഉൾപ്പെടുത്തിയാണ് ഇതു നിർമിച്ചിരിക്കുന്നത് എന്നു നമുക്ക് ഊഹിക്കാം .ഷവോമിയുടെ സ്മാർട്ട് ഫോണുകളെ പോലെ ഇതും ഒരു വൻ വിജയം കൈവരിക്കുമോ എന്നു നമുക്ക് കണ്ടറിയാം .