Paytm മാളിന്റെ ലാപ്ടോപ്പ് ദീപാവലി ഓഫറുകൾ എത്തി

Paytm മാളിന്റെ ലാപ്ടോപ്പ് ദീപാവലി ഓഫറുകൾ എത്തി
HIGHLIGHTS

ലാപ്ടോപ്പുകൾ ദീപാവലി ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ Paytm മാളിൽ  നിന്നും മികച്ച ഓഫറുകളോടെ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബിഗ് ബില്യൺ സെയിലുകൾ കഴിഞ്ഞതിനു ശേഷം ഇപ്പോൾ ബിഗ് ദീപാവലി ഓഫറുകളുമായിട്ടാണ് Paytm  എത്തിയിരിക്കുന്നത് .നവംബർ 1 മുതൽ നവംബർ 5 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ പവർ ബാങ്കുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് ഫോണുകൾ എന്നിങ്ങനെ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ലെനോവോയുടെ ഏറ്റവുംമി പുതിയ ലാപ്ടോപ്പുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Lenovo Ideapad (Core i3 – 6th Gen/4 GB RAM/1 TB HDD/39.624 cm (15.6 inch)/DOS) 81H70051IN (Black 2.2 Kg) ഈ മോഡൽ .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് ഉള്ളത് .ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുന്നതിനു LAPTOP4000 കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഏസറിന്റെ  ഏറ്റവും പുതിയ ലാപ്ടോപ്പുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Acer Aspire 3 (AMD E2 / 4 GB / 1 TB / 39.62 cm (15.6 Inch) / Linux ) Aspire 3 A315-21-2109 (NX.GNVSI.005) (Obsidian Black 2.1 kg) ഈ മോഡൽ .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 GB റാം കൂടാതെ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് ഉള്ളത് .ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുന്നതിനു LAPTOP2500 കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ഡെല്ലിന്റെ  ഏറ്റവും പുതിയ ലാപ്ടോപ്പുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Dell Vostro 3000 (Core i3 – 6th Gen/4 GB RAM/1 TB HDD/15.6 Inch/DOS) Vostro 3568 (Black, 2.2 Kg)ഈ മോഡൽ .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 GB റാം കൂടാതെ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് ഉള്ളത് .ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുന്നതിനു LAPTOP4000 കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.അസൂസിന്റെ  ഏറ്റവും പുതിയ ലാപ്ടോപ്പുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Asus Vivobook X507 (Core i3-7th Gen /4 GB/1 TB/15.6" FHD /Windows 10) UA-EJ314T Thin & Light Laptop (Grey, 1.68 Kg) ഈ മോഡൽ .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1 TB കൂടാതെ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് ഉള്ളത് .ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുന്നതിനുLAPTOP10 കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5ലെനോവയുടെ  ഏറ്റവും പുതിയ ലാപ്ടോപ്പുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Lenovo Ideapad (Core i3 – 6th Gen/4 GB RAM/1 TB HDD/39.624 cm (15.6 inch)/DOS) 81H70051IN (Black 2.2 Kg) ഈ മോഡൽ .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 GB റാം കൂടാതെ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് ഉള്ളത് .ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുന്നതിനു LAPTOP4000 കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo