“റേസർ “8 ജിബി റാം സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ലാപ്ടോപ്പുകൾ

“റേസർ “8 ജിബി റാം സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ലാപ്ടോപ്പുകൾ
HIGHLIGHTS

റേസറിന്റെ പുതിയ ലാപ്‌ടോപ്പുകൾ

 

കഴിഞ്ഞ വർഷമാണ് റേസർ എന്ന കമ്പനി അവരുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരുന്നത് .മികച്ച സവിശേഷതകളോടെയാണ് ഈ മോഡലുകൾ വിപണിയിൽ എത്തിയിരുന്നത് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് അതിന്റെ റാം ആയിരുന്നു .

8 ജിബിയുടെ റാംമ്മിലായിരുന്നു ഇത് നിർമ്മിച്ചിരുന്നത് .എന്നാൽ ഈ വർഷവും അവരുടെ ഉത്പന്നങ്ങൾ വിപണിയിൽ എത്തുന്നു .ഏറ്റവും പുതിയ ലാപ്ടോപ്പുകളാണ് വിപണിയുംകാത്തിരിക്കുന്നത് .എന്നാൽ പുതിയ  ലാപ്ടോപ്പുകളുടെ പേര് റേസർ ലിൻഡ എന്നാണ് .13.3  ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ പുറത്തിറങ്ങുന്നത് .ടച്ച് സ്‌ക്രീനിലാണ് ഇത് വിപണിയിൽ എത്തുന്നു .

200GBയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ വിലയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല .ഈ വർഷം മധ്യത്തിൽ ഈ മോഡലുകൾ ലോകവിപണിയിൽ എത്തുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo