Paytm ലാപ്ടോപ്പ് ഓഫർ ;30000 രൂപയ്ക്ക് താഴെ ഏസറിന്റെ ലാപ്ടോപ്പുകൾ

Paytm ലാപ്ടോപ്പ് ഓഫർ ;30000 രൂപയ്ക്ക് താഴെ ഏസറിന്റെ ലാപ്ടോപ്പുകൾ
HIGHLIGHTS

കൂടാതെ കുറഞ്ഞ വിലയിൽ പവർ ബാങ്കുകളും വാങ്ങിക്കാം

Paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ,സ്പീക്കറുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,റെഫ്രിജറെറ്ററുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ക്യാഷ് ബാക്കിൽ ലഭ്യമാകുന്നതാണു് .ജനുവരി 21 മുതൽ 26 ജനുവരിവരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന ഉത്പന്നങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .ഇപ്പോൾ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി കോഡുപയോഗിക്കേണ്ടതാണ് .

1 .ലാപ്ടോപ്പുകൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Acer Aspire E15 (Core i3-7th Gen/4 GB/1 TB/39.62 cm (15.6 Inch)/Windows 10 Home(MSO 2016 H&S)) E5-575 (NX.GE6SI.032) (Obsidian Black, 2.2 kg) എന്ന മോഡൽ വാങ്ങിക്കുവാൻ സാധിക്കുന്നു .5000 രൂപയാണ് ഈ മോഡലുകൾക്ക് ഇപ്പോൾ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് സൈറ്റിൽ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുന്നതിനു ഇവിടെ 
ക്ലിക്ക് ചെയുക .

2.കുറഞ്ഞ ചിലവിൽ കൂടാതെ 15000mah ന്റെ ബാറ്ററി ലൈഫിൽ പുറത്തിറങ്ങിയ ഒരു പവർ ബാങ്ക് ആണ് Fedito 15000 mAh Power Bank (White)എന്ന മോഡൽ .ഇപ്പോൾ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ Paytm മാളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ ഉത്പന്നങ്ങൾക്ക് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി PB10 ഈ കോഡുപയോഗിക്കേണ്ടതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ഇപ്പോൾ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു പവർ ബാങ്ക് ആണ് Powerocks P1005A 10000 mAh Power Bank (White)എന്ന മോഡൽ .10000 mAh ന്റെ ബാറ്ററി ലൈഫിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ Paytm മാളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ ഉത്പന്നങ്ങൾക്ക് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി PB10 ഈ കോഡുപയോഗിക്കേണ്ടതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ജനുവരിയിലെ Paytm റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു പവർ ബാങ്കുകളിൽ ഒന്നാണ് Callmate Black world wind 5200 mAh Power Bank – Black.5200 mAh ന്റെ ബാറ്ററി ലൈഫിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ Paytm മാളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ ഉത്പന്നങ്ങൾക്ക് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി PB10 ഈ കോഡുപയോഗിക്കേണ്ടതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ഇപ്പോൾ 500 രൂപയ്ക്ക് താഴെ കുറഞ്ഞ ചിലവിൽ കൂടാതെ 15000mah ന്റെ ബാറ്ററി ലൈഫിൽ പുറത്തിറങ്ങിയ ഒരു പവർ ബാങ്ക് ആണ് Lionix P-3 15000 mAh Power Bank (Assorted)എന്ന മോഡൽ .ഇപ്പോൾ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ Paytm മാളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ ഉത്പന്നങ്ങൾക്ക് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി PB10 ഈ കോഡുപയോഗിക്കേണ്ടതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

6.പവർ ബാങ്കുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നമാണ് Eveready UM100I 10400 mAh Power Bank (White).10400mAhന്റെ കരുത്തിൽ പുറത്തിറങ്ങിയ ഒരു മോഡൽ കൂടിയാണിത് .ടാതെ ഈ ഉത്പന്നങ്ങൾക്ക് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി PB10 ഈ കോഡുപയോഗിക്കേണ്ടതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Note : Paytm TC അനുസരിച്ചു മാത്രമേ ഈ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുകയുള്ളു 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo