20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മികച്ച ലാപ്ടോപ്പുകൾ

Updated on 13-Aug-2018
HIGHLIGHTS

ഇന്നത്തെ ഓഫറുകളിൽ ലാപ്ടോപ്പുകൾ വാങ്ങിക്കാം

 

ബഡ്ജറ്റ് ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ നിന്നും മികച്ച ലാപ്‌ടോപ്പുകൾ തിരഞ്ഞെടുക്കാവുന്നതാണ്.20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ലാപ്ടോപ്പുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത് .കൂടാതെ ഈ ലാപ്ടോപ്പുകൾക്ക് Paytm മാൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതായിരിക്കും .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1. 20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഒരു ലാപ്ടോപ്പ് ആണ് Lenovo Ideapad 320 (80XV00LQIN) (AMD E2 Dual Core/4 GB/1 TB/15.6 (39.6 cm)/DOS/Integrated Graphics) (Black).ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.ഏസറിന്റെ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാവുന്ന ഒരു മോഡലാണ് Acer Aspire ES1-523-20DG (NX.GKYSI.001) (AMD E1 (7th Gen) Dual Core/ 4GB/ 1TB/ 15.6" (39.6 cm)/ Linux) (Midnight Black).LAPTOP2000 എന്ന കോഡുപയോഗിച്ചാൽ 2000 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.അസൂസിന്റെ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ നിന്നും പുതിയ ASUS VivoBook (A540YA-XO645T) (AMD E1-6010/4GB RAM/1TB HDD/39.62 cm (15.6)/Windows 10/1 Yr Warranty) (Black) വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .LAPTOP10എന്ന കോഡുപയോഗിച്ചാൽ 2000 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.വലിയ 14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഐ ബാൾ പുറത്തിറക്കിയ ഒരു മികച്ച ലാപ്ടോപ്പ് ആണ് iball Premio (Pentium Quad Core/4 GB/500 GB/35.5 cm (14")/Windows 10) Brown വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .LAPTOP2500എന്ന കോഡുപയോഗിച്ചാൽ 2500 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.ലെനോവയുടെ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇട്ട ഇവിടെ നിന്നും ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം Lenovo MIIX 320 (80XF00DBIN) Atom/2 GB/32 GB/25.654 cm (10.1 inch)/Windows 10/Integrated .LAPTOP7 ഡുപയോഗിച്ചാൽ 1267 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങൾ Paytm Tc അനുസരിച്ചുമാത്രമേ വാങ്ങിക്കുവാൻ സാധിക്കുകയുള്ളു 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :