digit zero1 awards

Paytm ക്യാഷ് ബാക്കിൽ ലാപ്ടോപ്പുകൾ വാങ്ങിക്കാം

Paytm ക്യാഷ് ബാക്കിൽ ലാപ്ടോപ്പുകൾ വാങ്ങിക്കാം
HIGHLIGHTS

മികച്ച ലാപ്‌ടോപ്പുകൾ ക്യാഷ് ബാക്കിൽ ഇപ്പോൾ വാങ്ങിക്കാം

 

സ്മാർട്ട് ഫോണുകൾ ,പവർ ബാങ്കുകൾ ,ലാപ്‌ടോപ്പുകൾ ,ക്യാമറകൾ  വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ Paytm മാളിൽ നിന്നും തകർപ്പൻ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് സ്മാർട്ട് ഫോണുകളാണ് .ക്യാഷ് ബാക്ക് ഓഫറുകളോടെ സ്മാർട്ട് ഫോണുകൾ,പവർ ബാങ്കുകൾ ,ടെലിവിഷനുകൾ ,ലാപ്‌ടോപ്പുകൾ കൂടാതെ ക്യാമറകൾ അങ്ങനെ എല്ലാംതന്നെ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് കോഡുകൾ വെബ് സൈറ്റുകളിൽ നിന്നും ലഭിക്കുന്നതാണ് .ഇപ്പോൾ ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ തകർപ്പൻ വിലക്കുറവിൽ ഇവിടെ നിന്നും ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെകൊടുത്തിരിക്കുന്ന  ലിങ്ക് ഉപയോഗിക്കാവുന്നതാണ്  .15% ക്യാഷ് ബാക്കിൽ ലാപ്‌ടോപ്പുകൾ ,Rs. 500 രൂപയുടെ മൊബൈൽ ബില് ക്യാഷ് ബാക്ക് കൂടാതെ സിനിമ ടിക്കറ്റുകളും ലഭിക്കുന്നുണ്ട് . ഇപ്പോൾ ബൈക്കുകളുടെ ഓഫറുകൾ നോക്കാം 

1.Asus Vivobook 15 X510

അസൂസിന്റെ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു മോഡൽ ആണ് Asus Vivobook 15 X510 (Core i3 – 7th Gen/4GB/1TB/ 39.62 cm (15 Inch) FHD/Windows 10) .ക്യാഷ് ബാക്ക് ലഭിക്കണമെങ്കിൽ കോഡുപയോഗിക്കേണ്ടതാണ് .LAPTOP15 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .കൂടാതെ മറ്റു ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.Lenovo Laptop IP330-15IKB81DE00UAIN

ലെനോവയുടെ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു മോഡൽ ആണ് Lenovo Laptop IP330-15IKB81DE00UAIN (Ci3-8130U/4GB/1TB/DVDRW/15.6 FHD/PlnmGrey/WIN10+OFFICE.ക്യാഷ് ബാക്ക് ലഭിക്കണമെങ്കിൽ കോഡുപയോഗിക്കേണ്ടതാണ് .LAPTOP15 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .കൂടാതെ മറ്റു ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.Dell INSPIRON 3567

ഡെല്ലിന്റെ 15 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയ കൂടാതെ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു മോഡൽ ആണ് Dell INSPIRON 3567 (Core i3 – 6th Gen / 4 GB RAM / 2 TB HDD / 38.1 cm (15 inch) / Windows 10 Home) F1DXT.ക്യാഷ് ബാക്ക് ലഭിക്കണമെങ്കിൽ കോഡുപയോഗിക്കേണ്ടതാണ് .LAPTOP15 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .കൂടാതെ മറ്റു ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.Acer Aspire E5-575G-37LF 

ഏസറിന്റെ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു മോഡൽ ആണ് Acer Aspire E5-575G-37LF (NX.GDWSI.016)(Core i3 (6th Gen)/4GB DDR4 RAM/1 TB HDD/Windows 10/2GB NVIDIA GeForce 940MX GDDR5) (Black)
.ക്യാഷ് ബാക്ക് ലഭിക്കണമെങ്കിൽ കോഡുപയോഗിക്കേണ്ടതാണ് .B2BLAP7 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .കൂടാതെ മറ്റു ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.Lenovo Ideapad 330

ലെനോവയുടെ ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു മോഡൽ ആണ് Lenovo Ideapad 330 (Core i3 – 8th Gen/4 GB RAM/1 TB HDD/39.62 cm (15.6 Inch)/Windows 10) 81DE00H5I.ക്യാഷ് ബാക്ക് ലഭിക്കണമെങ്കിൽ കോഡുപയോഗിക്കേണ്ടതാണ് .LAPTOP4000 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .കൂടാതെ മറ്റു ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Note : Paytm Tc അനുസരിച്ചു മാത്രം വാങ്ങിക്കാവുന്നതാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo