digit zero1 awards

Paytm ഫെസ്റ്റിവൽ ഓഫറുകളിൽ ലാപ്‌ടോപ്പുകൾ വാങ്ങിക്കാം

Paytm ഫെസ്റ്റിവൽ ഓഫറുകളിൽ ലാപ്‌ടോപ്പുകൾ വാങ്ങിക്കാം
HIGHLIGHTS

ലാപ്‌ടോപ്പുകൾ ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ

 

ലാപ്‌ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ Paytm മാളിൽ നിന്നും തകർപ്പൻ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് ലാപ്ടോപ്പുകളും കൂടാതെ സ്മാർട്ട് ഫോണുകളാണ് .ക്യാഷ് ബാക്ക് ഓഫറുകളോടെ ലാപ്‌ടോപ്പുകൾ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് കോഡുകൾ വെബ് സൈറ്റുകളിൽ നിന്നും ലഭിക്കുന്നതാണ് .

1.ക്യാഷ് ബാക്ക് ഓഫറുകളോടെ Paytm മാളിൽ നിന്നും വാങ്ങിക്കാവുന്ന  ലാപ്ടോപ്പ് ആണ് Lenovo Ideapad 330S (Core i3 – 8th Gen / 4 GB RAM / 1 TB HDD / 39.62 cm (15.6 Inch) FHD / Windows 10 / 2 GB Graphics) 81F500GKIN Thin and Light Laptop (Platinum Grey 1.87 kg) എന്ന മോഡൽ .ഇപ്പോൾ ക്യാഷ് ബാക്കിൽ വാങ്ങിക്കാവുന്നതാണ് .2835 രൂപയുടെ ക്യാഷ് ബാക്ക് ഇതിനു ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.ക്യാഷ് ബാക്ക് ഓഫറുകളോടെ Paytm മാളിൽ നിന്നും വാങ്ങിക്കാവുന്ന  ലാപ്ടോപ്പ് ആണ്  Dell Vostro 3000 (Core i3 – 7th Gen/4 GB RAM/1 TB HDD/15.6 Inch/Windows 10) Vostro 3568 (Black 2.2 Kg) എന്ന മോഡൽ .ഇപ്പോൾ ക്യാഷ് ബാക്കിൽ വാങ്ങിക്കാവുന്നതാണ് .3000 രൂപയുടെ ക്യാഷ് ബാക്ക് ഇതിനു ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3..ക്യാഷ് ബാക്ക് ഓഫറുകളോടെ Paytm മാളിൽ നിന്നും വാങ്ങിക്കാവുന്ന  ലാപ്ടോപ്പ് ആണ്  DELL Vostro 3000 (Core i3 – 6th Gen/4 GB RAM/1 TB HDD/ 15.6 Inch/Windows 10) Vostro 3568 (Black 2.2 Kg) എന്ന മോഡൽ .ഇപ്പോൾ ക്യാഷ് ബാക്കിൽ വാങ്ങിക്കാവുന്നതാണ് .3000 രൂപയുടെ ക്യാഷ് ബാക്ക് ഇതിനു ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.ഇപ്പോൾ ഡെല്ലിന്റെ ലാപ്‌ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കാം .ഡെല്ലിന്റെ ക്യാഷ് ബാക്ക് ഓഫറുകളോടെ Paytm മാളിൽ നിന്നും വാങ്ങിക്കാവുന്ന  ലാപ്ടോപ്പ് ആണ്  Dell Inspiron 3268 (7th Gen Core i3/4GB RAM/1TB HDD/Ubuntu) എന്ന മോഡൽ .ഇപ്പോൾ ക്യാഷ് ബാക്കിൽ വാങ്ങിക്കാവുന്നതാണ് .3000 രൂപയുടെ ക്യാഷ് ബാക്ക് ഇതിനു ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.ഇപ്പോൾ ഡെല്ലിന്റെ ലാപ്‌ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കാം .ഡെല്ലിന്റെ ക്യാഷ് ബാക്ക് ഓഫറുകളോടെ Dell Vostro 3000 (Core i3- 7th Gen / 4 GB DDR4 / 1 TB HDD / 46.99 cm (18.5 Inch) / Linux) Vostro 3268 Tower Desktop എന്ന മോഡൽ .ഇപ്പോൾ ക്യാഷ് ബാക്കിൽ വാങ്ങിക്കാവുന്നതാണ് .3000 രൂപയുടെ ക്യാഷ് ബാക്ക് ഇതിനു ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Note : paytm Tc അനുസരിച്ചു മാത്രം വാങ്ങിക്കാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo