Paytm മാൾ വഴി ഇന്ന് ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 ലാപ്ടോപ്പുകൾ

Updated on 24-Apr-2018
HIGHLIGHTS

13499 രൂപമുതൽ ലാപ്ടോപ്പുകൾ ,കൂടാതെ മറ്റു ഉത്പന്നങ്ങൾ ഇവിടെ നിന്നും വാങ്ങിക്കാം

paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഇപ്പോൾ ഇവിടെ നിന്നും 5 മികച്ച ലാപ്ടോപ്പുകൾ   നിങ്ങൾക്ക് paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ  വാങ്ങിക്കുന്നതിനു  ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് . 

 

   1.      ലെനോവയുടെ ലാപ്ടോപ്പ് 

 കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ബ്രാൻഡ് ലാപ്ടോപ്പ് ആണ് Lenovo MIIX 320 (Atom X5 -Z8350 Quad Core.വിൻഡോസിന്റെ ഏറ്റവും പുതിയ 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .14% വിലക്കുറവിൽ ഇത് paytm മാളിൽ നിന്നും വാങ്ങിക്കാവുവാണ് സാധിക്കുന്നതാണ് .20890 രൂപയുടെ ഉത്പന്നമാണ് ഇത് ,എന്നാൽ ഇപ്പോൾ ഇവിടെ നിന്നും ഉപഭോതാക്കൾക്ക് 17940 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

2.  ഐ ബാളിന്റെ ബഡ്‌ജെക്റ്റ് ലാപ്ടോപ്പ് ​

വിലക്കുറവിൽ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഒരു മികച്ച ബ്രാൻഡ് ലാപ്ടോപ്പ് iBall Marvel 6 (Intel Celeron Processor N3350 /3 GB/32 GB/35.56 cm (14")/Win 10).14 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ വിൻഡോസ് പുതിയ വേർഷൻ 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .15999 രൂപയുടെ ഈ ഐ ബാൾ ലാപ്ടോപ്പ് നിങ്ങൾക്ക് 13499 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3.  ഏസറിന്റെ ഒരു കുറഞ്ഞ മോഡൽ 

15.6 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ ഏസർ പുറത്തിറക്കിയ ഒരു നല്ല മോഡലുകളിൽ ഒന്നാണ് Acer Aspire A315-31 NX.GNTSI.003 (Celeron Dual Core/2 GB/500 GB/15.6.ഇതിന്റെ വലിയ പ്രതേകതകളിൽ ഒന്ന് ഇതിന്റെ വിലത്തന്നെയാണ് .കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു ലാപ്ടോപ്പ് ആണിത് .20% വിലക്കുറവിൽ ഇപ്പോൾ paytm മാളിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വില വരുന്നത് 16,900 രൂപയാണ് .

 4.  RDP  പുറത്തിറക്കിയ ബഡ്‌ജെക്റ്റ് ലാപ്ടോപ്പ് 

വിൻഡോസ് 10 ഹോം എഡിഷനിൽ പുറത്തിറക്കിയ ഒരു ബഡ്‌ജെക്റ്റ് ലാപ്ടോപ്പ് ആണ് RDP ThinBook 1430b (Atom Quad Core/ 2 GB/ 32 GB/ Windows 10 .18% വിലക്കുറവിലും കൂടാതെ paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലും ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .15550 രൂപയുടെ ഈ ഉത്പന്നം ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് 12,785 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.  നിങ്ങളുടെ കൈയ്യിലെ പൈസയ്ക്ക് വാങ്ങിക്കാവുന്ന ലാപ്ടോപ്പ് 

 

നിങ്ങളുടെ കൈയ്യിലെ പൈസയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് Champion Champ Air C114 (Intel Atom X5 Z8350/ 2 GB / 32 GB / 35.81 cm .14.1 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഈ ലാപ്ടോപ്പ് ഇപ്പോൾ ഇവിടെ നിന്നും ഉപഭോതാക്കൾക്ക് paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകൾ കൂടാതെ മറ്റു ഓഫറുകൾ ലഭിക്കുന്നതാണ് .13999 രൂപയുടെ ഈ ഉത്പന്നം നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും 12,999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :