i ball ന്റെ ഏറ്റവും പുതിയ ലാപ്ടോപ്പുകൾ ആണ് ഇപ്പോൾ വിപണിയിൽ ഇറക്കിയിരിക്കുന്നത്.10000 രൂപ മുതൽ ആണ് ഇതിന്റെ വില തുടങ്ങുന്നത്.ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .iBall ന്റെ രണ്ടു മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. ഇതില്‍ വിന്‍ഡോസ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. ഒന്ന് 11.6 ഇഞ്ച് സ്‌ക്രീന്‍(Excelance) വില 9,999രൂപ മറ്റൊന്ന് 14 ഇഞ്ച് (Exemplaire) സ്‌ക്രീന്‍ വില 13,999രൂപ.ഇന്റല്‍ ക്വാഡ് പ്രോസസർ, 2ജിബി റാം, 32ജിബി ഇന്റേർണൽ സ്‌റ്റോറേജ് എക്‌സ്പാൻഡബിൾ 64ജിബി ഇതിന്റെ സവിശേഷതകൾ ആണ്.