HIGHLIGHTS
നിങ്ങളുടെ പഴയ സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ചെയ്തു പുതിയ ലാപ്ടോപ്പ് വാങ്ങിക്കാം
ഏസർ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ ലാപ്ടോപ്പുകളിൽ ആണ് പുതിയ ഓഫറുകൾ വന്നിരിക്കുന്നത് .
നിങ്ങളുടെ സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ചെയ്തു ഏസറിന്റെ പുതിയ ലാപ്ടോപ്പുകൾ സ്വന്തമാക്കാം .
23,000 രൂപവരെയാണ് നിങ്ങൾക്ക് എക്സ്ചേഞ്ച് ലഭിക്കുന്നത് .ഏസറിന്റെ തിരെഞ്ഞെടുത്ത മോഡലുകളിൽ മാത്രമാണ് ഈ ഓഫറുകൾ ബാധകം ആകുന്നത് .
അതുകൂടാതെ തന്നെ ഈ ലാപ്ടോപ്പുകളിൽ ഡാമേജ്പ്രൊട്ടക്ഷൻ ,999 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നു .
അതുപോലെതന്നെ 5999 രൂപവിലവരുന്ന മൈക്രോ സോഫ്റ്റിന്റെ ഓഫീസ് ,ഒരുവർഷത്തേക്ക് ആന്റിവൈറസ് എന്നിവയും ലഭിക്കുന്നു .
Latest Article
- Sookshmadarshini OTT: ബേസിൽ- നസ്രിയ ചിത്രം ഒടിടി റിലീസ് അപ്ഡേറ്റ് എത്തിയോ?
- 2025 വർഷം മുഴുവൻ വാലിഡിറ്റി! Reliance Jio വരിക്കാർക്ക് Unlimited 5G, കോളിങ് തരുന്ന 2 കിടിലൻ പാക്കേജുകൾ
- 7000 രൂപ ഡിസ്കൗണ്ടും, 3000 രൂപ ബാങ്ക് ഓഫറും! OnePlus ഹൈ-പ്രീമിയം ഫോൺ വാങ്ങാം, Year End സെയിലിൽ
- Vivo X200 Offer: വിവോയുടെ വമ്പൻ ഫോൺ തെലുഗു ദേശങ്ങളിലെത്തിച്ചത് മലയാളി നടി, Lauch Offer മിസ്സാക്കാതെ ഇപ്പോൾ വാങ്ങാം
- Samsung Christmas Sale: ക്രിസ്തുമസ്സിന് പുതിയ S24 Ultra ഉൾപ്പെടെ പ്രീമിയം സാംസങ് ഫോണുകൾ വാങ്ങാം, വൻ ആദായത്തിൽ!
- Christmas Films OTT: XMAS Special ഫാന്റസി ചിത്രങ്ങൾ കാണാം, ഓൺലൈനിൽ HD ക്വാളിറ്റിയിൽ
- 60000 രൂപയ്ക്ക് iPhone 15 Plus വാങ്ങാൻ വമ്പൻ ഓഫർ, എല്ലാരുടെയും ഫേവറിറ്റ് ഐഫോൺ മെഗാ Discount ഇങ്ങനെ…
- New Flagship: സാംസങ് വേട്ട അവസാനിപ്പിക്കാൻ OnePlus 13 വരുന്നു, ഇനി ആഴ്ചകൾ മാത്രം! വില, പ്രോസസർ മറ്റ് ഫീച്ചറുകൾ
- 2026 വരെ ഇനി റീചാർജ് ചെയ്യണ്ട! Unlimited ഓഫറുകളുള്ള ഈ Airtel Plans മതി
- തിയേറ്റിൽ ക്രിസ്മസ് റിലീസായി MARCO, ഈ ആഴ്ചയിൽ New OTT Release ചിത്രങ്ങളോ? I Am കാതലൻ തുടങ്ങി വമ്പൻ ചിത്രങ്ങൾ