ലെനോവോയുടെ ഐഡിയ പാഡ് y 700 ന്റെ വിശേഷങ്ങൾ

ലെനോവോയുടെ ഐഡിയ പാഡ് y 700 ന്റെ വിശേഷങ്ങൾ
HIGHLIGHTS

മികച്ച സവിശേഷകളോടെ ലെനോവോയുടെ ഐഡിയ പാഡ്

ലെനോവോയുടെ ഏറ്റവും മികച്ചതും പുതിയ വേർഷനുമായ ലെനോവോയുടെ ഐഡിയ പാഡ് y 700 ന്റെ സവിശേഷതകൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .ആദ്യമായി ഇതിന്റെ ഡിസ്പ്ലേയെ കുറിച്ചു പറയുവാണെങ്കിൽ 15.6" FHD ഡിസ്പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത് .ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് 6th Gen Intel® Core™ i7-6700 HQ ലാണ് .

അതുകൊണ്ടു തന്നെ ഇതിനു മികച്ച പെർഫോമൻസ് കിട്ടും എന്ന കാര്യത്തിൽ ഒരു സംശയം വേണ്ട .ഇതിന്റെ ഓ എസ്‌ Windows 10 Home എഡിഷനിൽ ആണ് പ്രവർത്തിക്കുന്നത് .വിൻഡോസിന്റെ ഏറ്റവും പുതിയ ഹോം എഡിഷൻ ആണിത് .16 ജിബിയുടെ മികച്ച റാം ഇതിനുണ്ട് .1TB HDD യുടെ കിടിലൻ ഹാർഡ് ഡിസ്‌ക്കും ഇതിനു മികച്ച പിന്തുണ നൽകുന്നു .N16P-GX GDDR5 4GB Graphicsമികച്ച ഗ്രാഫിക്സ് സപ്പോർട്ട് ആണുള്ളത് .

ആറ് കൊണ്ടുതന്നെ വളരെ മികച്ച രീതിയിൽ ഗെയിമുകൾ കളിക്കുന്നതിൽ യാതൊരു തരത്തിലുള്ള തടസ്സവും വരില്ല .ഗെയിമിന് അനിയോജ്യമാവിധം ആണ് ഇതിന്റെ രൂപകല്പന എന്നു വേണമെങ്കിൽ പറയാം .ഇന്ത്യൻ മാർക്കെറ്റിൽ ഇതിന്റെ വില ഏകദേശം Rs. 91,990 രൂപക്കടുത്തു വരും .ലെനോവോയുടെ മികച്ച ഒരു ലാപ്‌ടോപ്പ് തന്നെയാണ് ഇത് .വളരെ മികച്ച പ്രതികരമാ ആണ് വരുന്നത് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo