ലെനോവോയുടെ ഒരു മികച്ച ലാപ്പ്ടോപ്പിന്റെ സവിശേഷതകളാണ് ഇപ്പോൾ മനസിലാക്കാൻ പോകുന്നത് .ലെനോവോയുടെ ഏറ്റവും പുതിയ മോഡലായ ഐ പാഡ് 110 എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത്.ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .15.6 ഇഞ്ച് HD ഡിസ്‌പ്ലേ ആണ് ഇതിനു നൽകിയിരിക്കുന്നത് .366×768 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .ഡിപ്ലയുടെ കാര്യത്തിൽ ഇതു മികച്ചുതന്നെ നില്കുന്നു .
4GB DDR3 മികച്ച റാം ഇതിനു മികച്ച കരുത്തു നൽകുന്നു .8 ജിബി വരെ റാം ഇതിൽ നിങ്ങൾക്ക് വർധിപ്പിക്കുവാൻ സാധിക്കും .ലെനോവോയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ലാപ്ടോപ്പ് തന്നെയാണിത്.2.2kg ഭാരമാണ് ഇതിനുള്ളത് . ഒരു ചെറിയ ചിലവിൽ മാന്യമായ ഉപയോഗത്തിന് അനിയോജ്യമായ ഒരു മികച്ച ലാപ്ടോപ്പ് തന്നെയാണ് ഇതു എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .20000 രൂപ ചിലവിൽ ലെനൊവൊ പോലെ ഒരു ബ്രാൻഡ് .
തീർച്ചയായും ഇതു ഇന്ത്യൻ വിപണിയിൽ മികച്ച രീതിയിൽ തന്നെ വിപണി കൈയടക്കും .പിന്നെ ഇതിന്റെ കൂടുതൽ റിവ്യൂ നമുക്ക് ഇതു പുറത്തിറങ്ങിയതിനുശേഷം പങ്കുവെക്കാം .