LAVIE PRO ലാപ്ടോപ്പുകൾ CES 2021ൽ അവതരിപ്പിച്ചിരിക്കുന്നു
13.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് എത്തിയിരിക്കുന്നത്
കൂടാതെ LAVIEയുടെ പുതിയ മിനി ലാപ്‌ടോപ്പുകൾ പുറത്തിറങ്ങിയിരുന്നു
പുതിയ മിനി ലാപ്‌ടോപ്പുകൾ ഇതാ CES 2021 ൽ പരിചയപ്പെടുത്തിയിരിക്കുന്നു .LAVIEയുടെ മിനി പോർട്ടബിൾ ഗെയിമിംഗ് ലാപ്ടോപ്പുകളാണ് ഇപ്പോൾ CES 2021 ൽ പരിചയപ്പെടുത്തിയിരിക്കുന്നത് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ കൂടാതെ കൈയ്യിൽ കൊണ്ടുനടക്കുവാൻ സാധിക്കുന്ന ഒരു മിനി ലാപ്ടോപ്പ് ആണിത് .LAVIE PRO ലാപ്ടോപ്പുകളാണ് ഇത് .13.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .അതോടൊപ്പം തന്നെ 8 ഇഞ്ചിന്റെ ഒരു ലാപ്ടോപ്പും പുറത്തിറക്കിയിരിക്കുന്നു
LAVIE Pro ലാപ്ടോപ്പുകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 13.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ലോങ്ങ് ബാറ്ററി ലൈഫ് ആണ് കമ്പനി പറയുന്നത് .ഒറ്റ ചാർജിൽ 10 മണിക്കൂർ വരെയാണ് ഇതിന്റെ ബാറ്ററി ലൈഫ് എന്നാണ് കമ്പനി അവകാശപ്പെടുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ LAVIE PROലാപ്ടോപ്പുകളുടെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് Intel Core i7 11th Gen CPU പ്രോസ്സസറുകളിലാണ് .
വിലയെക്കുറിച്ചു പര്യുജയാണെങ്കിൽ LAVIE Pro ലാപ്ടോപ്പുകളുടെ വില വരുന്നത് $1,699.99 ഡോളർ ആണ് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഈ മോഡലുകളുടെ വില വരുന്നത് Rs. 1,24,515 രൂപയാണ്.അതുപോലെ 8 ഇഞ്ചിന്റെ ഒരു ഗെയിം മിനി ലാപ്ടോപ്പും പരിചയപ്പെടുത്തിയിരിക്കുന്നു .
സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 8 ഇഞ്ചിന്റെ WUXGA ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 579 ഗ്രാം ഭാരമാണ് LAVIE MINI ലാപ്ടോപ്പുകൾക്കുള്ളത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ Intel Core i7 11th Gen പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ഗെയിമുകൾ കളിക്കുന്നതിനു വളരെ അനിയോജ്യമായ ഒരു ലാപ്ടോപ്പ് കൂടിയാണിത് .അതുപോലെ തന്നെ Iris Xe ഗ്രാഫിക്സ് സപ്പോർട്ടും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മറ്റു ഗെയിമിംഗ് കൺട്രോളുകളും LAVIEയുടെ ഈ പോർട്ടബിൾ ഗെയിമിംഗ് ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .