Paytm മാളിന്റെ ദീപാവലി ഓഫറുകൾ ലാപ്ടോപ്പുകളിൽ

Updated on 05-Nov-2018
HIGHLIGHTS

മികച്ച ലാപ്ടോപ്പ് ഓഫറുകളുമായി paytm മാൾ

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ Paytm മാളിൽ  നിന്നും മികച്ച ഓഫറുകളോടെ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബിഗ് ബില്യൺ സെയിലുകൾ കഴിഞ്ഞതിനു ശേഷം ഇപ്പോൾ ബിഗ് ദീപാവലി ഓഫറുകളുമായിട്ടാണ് Paytm  എത്തിയിരിക്കുന്നത് .നവംബർ 1 മുതൽ നവംബർ 5 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ പവർ ബാങ്കുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് ഫോണുകൾ എന്നിങ്ങനെ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ഡെല്ലിന്റെ മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് Dell Inspiron 3000 (Core i3 – 7th Gen/4 GB RAM/1 TB HDD/39.62 cm (15.6 inch) FHD/Windows 10) Inspiron 3567 B566109HIN9 എന്ന മോഡൽ .15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന LAPTOP6000 ലിങ്ക് ഉപയോഗിക്കേണ്ടതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഡെല്ലിന്റെ മറ്റൊരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് Dell Vostro 3000 (Core i3 – 6th Gen/4 GB RAM/1 TB HDD/15.6 Inch/DOS) Vostro 3568 (Black, 2.2 Kg)എന്ന മോഡൽ .15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന LAPTOP4000 ലിങ്ക് ഉപയോഗിക്കേണ്ടതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.അസൂസിന്റെ ഒരു മികച്ച വിവോ ബുക്കുകളിൽ ഒന്നാണ് ഇപ്പോൾ ഇവിടെ ഓഫറുകളിൽ വാങ്ങിക്കാവുന്ന Asus Vivobook X507 (Core i3-7th Gen /4 GB/1 TB/15.6 FHD /Windows 10) UA-EJ313 T Thin & Light Laptop (Gold, 1.68 Kg) എന്ന മോഡൽ .4 GB കൂടാതെ 1 TB എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷത .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന LAPTOP5000 ലിങ്ക് ഉപയോഗിക്കേണ്ടതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.അസൂസിന്റെ മറ്റൊരു  മികച്ച വിവോ ബുക്കുകളിൽ ഒന്നാണ് ഇപ്പോൾ ഇവിടെ ഓഫറുകളിൽ വാങ്ങിക്കാവുന്ന Asus VivoBook S14 S406 (Core i5-8th Gen /8 GB/ 256 GB SSD/ 35.81 cm (14.1 Inch) FHD/Windows 10) Thin & Light Laptop UA-BM165T എന്ന മോഡൽ .14.1 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് ..ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന B2BLAP10 ലിങ്ക് ഉപയോഗിക്കേണ്ടതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ഡെല്ലിന്റെ മറ്റൊരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് Dell G3 3000 Gaming (Core i5 – 8300H 8th Gen/8 GB RAM/1 TB HDD + 128 SSD/39.62 cm (15.6 Inch) FHD/Windows 10/MS Office 2016 H&S DFO/4 GB GTX 1050 Graphics ) G3 3579 Gaming എന്ന മോഡൽ .15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന 
LAPTOP8000 ലിങ്ക് ഉപയോഗിക്കേണ്ടതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Note : Paytm Tc അനുസരിച്ചു മാത്രമേ ക്യാഷ് ബാക്ക് ലഭിക്കുകയുള്ളു 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :